രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചു. 16,482 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സജീവരോഗികളുടെ എണ്ണം 1,36,076 ആയി. കഴിഞ്ഞദിവസത്തെക്കോള്‍ രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25557 ആയപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,28356 ആയി. …
Read More »കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്
പത്തനംതിട്ട (കോന്നി ) : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 …
Read More »കുത്തൊഴുക്കില്‍ നദിയിലേക്ക് യാത്രക്കാരുമായി പതിക്കുന്ന കാറും മരണത്തിലേക്ക് അവര്‍ ഒഴുകി നീങ്ങുന്നത് നോക്കി നില്‍ക്കുന്ന ജനക്കൂട്ടവും.. ഞെട്ടിക്കുന്ന വീഡിയോ
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് നദിയിലേക്ക് പതിച്ചതാണ് കാര്‍. എട്ടോളം യാത്രക്കാരാണ് എസ്.യു.വിയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ സ്ത്രീയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലിസ് അറിയിച്ചു. ഒഴുക്കില്‍ പെടുന്നതിന് മുമ്ബ് രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. മധ്യപ്രദേശിലെ മുള്‍ട്ടായിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവര്‍ നാഗ്പൂരിലെത്തിയത്. റോഷ്‌നി …
Read More »നടി ആക്രമണ കേസ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും…
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് നല്‍കിയഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാഫലം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസില്‍ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കവേയാണ് …
Read More »പത്ത് വിക്കറ്റ് വിജയത്തോടെ പാക്കിസ്ഥാനെ പിന്നിലാക്കി ഇന്ത്യ ; റാങ്കിങ്ങില്‍ ഇന്ത്യന്‍ മുന്നേറ്റം
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മുന്നേറ്റം നടത്തി. ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കാണ് കയറി. 105 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നേടിയ പത്ത് വിക്കറ്റ് വിജയമാണ് പോയിന്‍റ് പട്ടികയില്‍ മുന്നേറാന്‍ ഇന്ത്യക്ക് സഹായകമയത്. ജയത്തോടെ ഇന്ത്യയുടെ പോയന്റ് നില 108 ആയി. ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെയാണ് 106 പോയന്റാണുള്ള …
Read More »കെ ഫോണ്‍: ആദ്യഘട്ടത്തില്‍ നല്‍കുന്നത് 40,000 ഇന്റര്‍നെറ്റ് കണക്‌ഷന്‍
കെ ഫോണില്‍ ആദ്യഘട്ടത്തില്‍ 40,000 ഇന്റര്‍നെറ്റ് കണക്‌ഷന്‍ ലഭ്യമാക്കും. 26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബി.പി.എല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബി.പി.എല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നതെന്നും വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്നും കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. ബി.എസ്.എന്‍.എല്ലാണ് ബാന്‍ഡ് വിഡ്‌ത് നല്‍കുക. കെ ഫോണ്‍ നേരിട്ട് സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ …
Read More »ജനപ്രിയ നടന്‍ ദിലീപിനെ കുടുക്കിയത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന സാഹചര്യത്തില്‍: ഒടുവില്‍ സത്യം ജയിക്കുമ്ബോള്‍..
‘ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’- ആര്‍ ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ‘രണ്ടാമത്തെ …
Read More »അല്‍പ്പനേരം ഈ ചിത്രത്തിലേക്ക് ഇമ വെട്ടാതെ നോക്കിയിരിക്കൂ; ഒരു അത്ഭുതം കാണാം
നമ്മുടെ കണ്ണുകള്‍ പലപ്പോഴും നമ്മളെ കബളിപ്പിക്കും. കണ്ണുകളെ കബളിപ്പിക്കുന്ന പല ചിത്രങ്ങളും നമ്മള്‍ കാണാറുണ്ട്. അത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലെല്ലാം പലപ്പോഴും വൈറലായിരിക്കും. അത്തരത്തിലൊരു ചിത്രം നമുക്ക് ഇപ്പോള്‍ കാണാം. കുറേയധികം മങ്ങിയ നിറങ്ങളാണ് ആദ്യനോട്ടത്തില്‍ നമുക്ക് കാണാനാകുന്നത്. എന്നാല്‍ 10 മുതല്‍ 20 സെക്കന്റ് നേരം ചിത്രത്തിലേക്ക് ഇമ വെട്ടാതെ നോക്കിയിരുന്നാല്‍ നമുക്ക് ഒരു അത്ഭുതം കാണാം. ചിത്രത്തിലെ എല്ലാ നിറങ്ങളും പൂര്‍ണമായി അപ്രത്യക്ഷമാകുന്നതായാണ് കാണാനാകുന്നത്. ഒടുവിലായി …
Read More »ആക്ഷന്‍ സീക്വെന്‍സുകളും പാട്ടുകളും നിറഞ്ഞ ഒരു പക്കാ മാസ്സ് എന്റര്‍ടെയ്‌നറായ് ‘കടുവ’ രണ്ടാം ഭാഗം ഉണ്ടാകും’…
ഷാജി കൈലാസ് സംവിധാനത്തില്‍ ഒരുങ്ങിയ ‘കടുവ’യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ഷോകള്‍ പിന്നിടുമ്ബോള്‍ ലഭിക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‌ന്‍മെന്റ് തന്നെയാണ് ചിത്രം നല്‍കുന്നത്. ഇപ്പൊഴിതാ മറ്റൊരു വാര്‍ത്ത കൂടി പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘കടുവ’യ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്നാണ് ലിസ്റ്റിന്‍ പറഞ്ഞിരിക്കുന്നത്. സിനിമയുടെ വിജയമാകും രണ്ടാം ഭാഗത്തേക്ക് നയിക്കുക എന്നും ലിസ്റ്റിന്‍ പറഞ്ഞു. ‘ഒരു പക്കാ മാസ് എന്റര്‍ടെയ്‌ന്‍മെന്റ് സിനിമയാണ് ‘കടുവ’. ഷാജി കൈലാസ് ടച്ച് തന്നെ എന്ന് പറയാം. …
Read More »ബാഗിനകത്ത് എന്താണെന്ന ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബാണെന്ന് മറുപടി നല്‍കിയയാള്‍ക്ക് പിന്നീട് സംഭവിച്ചത്…
വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാള്‍ പൊലീസ് പിടിയില്‍. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈക്ക് പോകാനെത്തിയ എന്‍.എ. ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു. സി.ഐ.എസ്.എഫിന്‍റെ നേതൃത്വത്തില്‍ ദമ്ബതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. ബാഗില്‍ ബോംബാണെന്ന് …
Read More »