Breaking News

Local News

സംസ്ഥാനത്ത് ഇന്നും 12000 കടന്ന് കോവിഡ് രോഗികള്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിനു മുകളിൽ; 124 മരണം…

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് …

Read More »

സംസ്ഥാനത്ത് സ്ഥീതി വഷളാകുന്നു; ഇന്ന് 13,658 പേര്‍ക്ക് കോവിഡ്: 142 മരണം ; 12,833 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് …

Read More »

കൊല്ലത്ത് ഇന്ന് 833 പേര്‍ക്ക് കൊവിഡ്; 1306 പേര്‍ക്ക് രോഗമുക്തി…

ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1306 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്ബര്‍ക്കം വഴി 829 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 171 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-31, പുനലൂര്‍-18, കരുനാഗപ്പള്ളി-16, കൊട്ടാരക്കര- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-63, മൈനാഗപ്പള്ളി-33, ചാത്തന്നൂര്‍-32, മയ്യനാട്-29, കല്ലുവാതുക്കല്‍, ചിറക്കര എന്നിവിടങ്ങളില്‍ 25 വീതവും പൂതക്കുളം-24, ഇളമാട്-23, കരീപ്ര-19, …

Read More »

കൊച്ചി-ബേപ്പൂര്‍ കപ്പല്‍ സര്‍വീസ് തുടങ്ങി; വരും ദിവസങ്ങളില്‍ കൊല്ലത്തേക്കും സര്‍വീസ്…

ബേപ്പൂര്‍ – അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌ കൊണ്ട് കൊച്ചിയില്‍ നിന്നുള്ള തീരദേശ കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സര്‍വ്വീസിന്റെ ഉദ്‌ഘാടനം ഓണ്‍ലൈനില്‍ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി നിര്‍വഹിച്ചു. എം വി ഹോപ്പ് സെവന്‍ എന്ന കപ്പലാണ് സര്‍വീസ് തുടങ്ങിയത്, ഗുജറാത്തില്‍ നിന്നും എത്തിയ അരി, ഗോതമ്ബ്, ഉപ്പ്, നിര്‍മ്മാണസാമഗ്രികള്‍, സിമന്റ് എന്നിവയാണ് ആദ്യ യാത്രയില്‍ കയറ്റി അയച്ചത്. വിദേശത്തു നിന്നും വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും കൊച്ചിയില്‍ വന്നിറങ്ങുന്ന കണ്ടെയ്‌നറുകള്‍ കുറഞ്ഞ …

Read More »

സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിന് മുകളിൽ ; 104 മരണം…

കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് …

Read More »

ആശ്വാസ ​ദിനം; കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ; 110 മരണം…

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് …

Read More »

കടപുഴ റോഡില്‍ വാഹനാപകടം തുടര്‍ക്കഥയാവുന്നു….

കൊല്ലം; കാരാളിമുക്ക് വളഞ്ഞ വരമ്ബ് കടപുഴ പി.ഡബ്ലിയു.ഡി റോഡില്‍ ലക്ഷംവീട് കോളനിക്ക് മുന്നിലെ ഭാഗത്ത് വാഹനാപകടം തുടര്‍ക്കഥയാകുന്നു. റോഡിന്റെ പണി പൂര്‍ത്തിയാവാത്തതിനാല്‍ മെറ്റല്‍ ഇളകിയതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്. കിഫ്ബി പദ്ധതിയനുസരിച്ച്‌ റോഡില്‍ നവീകരണം നടന്നുവരുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് റോഡിന്റെ കുത്തനെയുള്ള 50 മീറ്ററോളം ഭാഗം മെറ്റല്‍ ചെയ്തത്. അതിനുശേഷം ഈ ഭാഗത്ത് ടാറിംഗ് നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മെറ്റല്‍ നിരത്തിയ ഭാഗത്തുകൂടി നിരന്തരം വാഹനങ്ങള്‍ ഓടുന്നതിനാല്‍ റോഡ് …

Read More »

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ് ; ഉറവിടം അറിയാത്ത 599 രോഗികള്‍; 118 മരണം….

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …

Read More »

കൊട്ടാരക്കരയിൽ മധ്യവയസ്‌കൻറെ മൃതദേഹം റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ…

കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തുള്ള റബ്ബര്‍തോട്ടത്തില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടാത്തല മൂഴിക്കോട് സ്വദേശി ബാബു ആണ് മരിച്ചത്. കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയൊരു ഷെഡ് നിര്‍മ്മിച്ചാണ് താമസിച്ചുവന്നത്. ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ ബാബുവിന്‍റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് …

Read More »

നവജാത ശിശു മരിച്ച കേസ്; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്ത് കൊല്ലം സ്വദേശി അനന്തു…

നവജാത ശിശു മരിച്ച കേസില്‍ കൊല്ലം സ്വദേശി അനന്തുവാണ് അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തെന്ന് പൊലീസ്. അനന്തു കൂടിക്കാഴ്‌ചയ്‌ക്കായി രേഷ്മയെ പരവൂരിലും വര്‍ക്കലയിലും വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ രേഷ്‌മ രണ്ടിടങ്ങളിലും എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ലന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.

Read More »