സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 5 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ 51 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി. 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 266 പേര്‍ക്കും കൊല്ലത്ത് 5 പേര്‍ക്കും പത്തനംതിട്ടയില്‍ 19 …
Read More »നാളെ മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
നാളെയോടെ സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരും. മലയോര തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്. ഈ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കൊല്ലം, …
Read More »മഴ കനക്കുന്നു; രക്ഷാദൗത്യത്തിന് വീണ്ടും കേരളത്തിന്‍റെ സൈന്യം; 10 വള്ളങ്ങളുമായി മത്സ്യതൊഴിലാളികൾ പത്തനംതിട്ടയിലേക്ക്…
കേരളത്തിന്റെ സൈനികരെന്ന് വിശേഷിക്കപ്പെട്ട മത്സ്യ തൊഴിലാളികള്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന്. കൊല്ലം വാടി കടപ്പുറത്തു നിന്ന് 10 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടതായാണ് വിവരം. മലനാടും ഇടനാടും വീണ്ടും കണ്ണീരിലാകുമ്ബോള്‍ തീരദേശത്തിന്റെ മക്കള്‍ തയ്യാറെടുക്കുകയാണ്, സഹോദരങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചു കയറ്റാന്‍. അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടുള്ള പത്തനംതിട്ടയിലേക്ക് കൊല്ലത്തു നിന്ന് ആദ്യം പോകുന്നത് 10 വള്ളങ്ങളും അമ്ബതോളം മത്സ്യത്തൊഴിലാളികളും. പത്തനംതിട്ട ജില്ലാ കളക്ടര്‍ 20 വള്ളം ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യഘട്ടമായി പത്ത് വള്ളങ്ങള്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കോവിഡ്; 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം…
സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവന്നവരും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് ഇന്ന് 1,017 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 800 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവനന്തപുരം -219 കോഴിക്കോട് – 174 …
Read More »കൊല്ലത്ത് വലിയ പ്രതിസന്ധി; ജില്ലാ ജയിലിൽ കോവിഡ് വ്യാപനം; പരിശോധിച്ച പകുതി പേർക്കും രോഗം…
കൊല്ലം ജില്ലാ ജയിലില്‍ 24 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 പേരെ പരിശോധിച്ചപ്പോള്‍ പകുതിപേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 38 ആയി. ജില്ലാ ജയിലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഒരു തടവുപുള്ളിക്ക് പനി വന്നതോടെയാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. ഇതില്‍ 15 പേരുടെ ഫലം പോസറ്റീവാകുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റ് രോഗബാധിതരെ ചികിത്സിക്കാനായി …
Read More »കൊല്ലം ജില്ലയിൽ സ്ഥിതി ഗുരുതരം; ഇന്ന് കോവിഡ് സ്ഥിരീകരിച്ച 69 പേരിൽ 51 പേർക്കും സമ്ബർക്കത്തിലൂടെ രോഗം….
കൊല്ലം ജില്ലയില്‍ സ്ഥിതി ഗുരുതരം. ഇന്ന് 69 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും 6 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. കൂടാതെ സമ്ബര്‍ക്കം മൂലം 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 168 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയവര്‍ 1 കരുനാഗപ്പളളി കോഴിക്കോട് സ്വദേശി 63 സൗദി അറേബ്യയില്‍ നിന്നുമെത്തി 2 തൃക്കരുവ പ്രാക്കുളം സ്വദേശി 31 സൗദി …
Read More »സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കോവിഡ്; 1,162 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; ജില്ല തിരിച്ചുള്ള കണക്ക്…
സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …
Read More »കൊല്ലം ജില്ലയില്‍ ആശ്വാസ ദിനം; ഇന്ന് കൊവിഡ് 22 പേർക്ക്…
കൊല്ലം ജില്ലയില് ഇന്ന് ആശ്വാസ ദിനം. ജില്ലയില്‍ 22 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 11 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ് അനുവദിച്ച സ്ഥലങ്ങളില്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറും തഴവ …
Read More »സംസ്ഥാനത്ത് 506 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം ; 375 പേര്‍ക്ക് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗബാധ; ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല…
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയത്. ഇന്ന് രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. 375 പേര്‍ക്ക് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതില്‍ ഉറവിടം അറിയാത്ത 29 പേര്‍. വിദേശത്ത് നിന്ന് 31 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും 37 ആരോഗ്യപ്രവര്‍ത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ല …
Read More »കൊല്ലം ജില്ലയില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു; ഇന്ന് അസുഖം ബാധിച്ച 84 പേരില്‍ 77 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം…
കൊല്ലം ജില്ലയില് ഇന്ന് 84 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും സമ്ബര്‍ക്കം മൂലം 77 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 146 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയവര്‍ 1 ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി 57 യു.എ.ഇ യില്‍ നിന്നുമെത്തി …
Read More »