കെ ആര്‍ ഗൗരിയമ്മ രാഷ്ട്രീയ കേരളത്തിന്റെ അമ്മയാണെന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്‌എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു. കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇന്‍ഡ്യയിലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീര്‍ഘവും സംഭവബഹുലവുമായ ഒരു കര്‍മ്മ കാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം. ദേശീയ തലത്തിലും …
Read More »കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണം; ആര്‍.എസ്.പി(എല്‍) എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്ത്…
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍. ഇക്കാര്യം ഉന്നയിച്ച് ആര്‍.എസ്.പി(എല്‍) എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. ആര്‍ എസ് പി (എല്‍) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കത്ത് നല്‍കിയത്. തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് …
Read More »രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു…
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. 2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം …
Read More »ജനങ്ങളുടെ പൗരബോധത്തില്‍ വിശ്വാസം; സ്വയം ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. ലോക്ക് ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും സ്വയം ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്നും മുഖ്യയമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വ്യാപനം വലിയ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ …
Read More »ഹൈക്കോടതിയിലും ജലീലീന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ജലീലിന്റെ ഹര്‍ജി തള്ളി…
ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി, ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാല്‍ കാരണമൊന്നും കാണുന്നില്ലെന്നും എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്തയുടെ വിധിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിക്കാതെയും തനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താതെയും തന്റെ വാദം കേള്‍ക്കാതെയുമാണ് ഉത്തരവ് …
Read More »ധാര്‍മികതയുടെ പേരിലല്ല ജലീല്‍ രാജിവെച്ചതെന്ന് രമേശ് ചെന്നിത്തല
മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീല്‍ രാജിവച്ചതെന്നും ധാര്‍മികതയുടെ പേരിലല്ല രാജിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത പ്രസംഗിക്കാന്‍ സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Read More »ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല…
ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് എതിരെ മുഖ്യമന്ത്രി ഒരിക്കല്‍ പത്ര സമ്മേളനം നടത്തി. അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ചെകുത്താന്‍ വേദം ഓതുകയാണെന്ന്. ചെറിയ കോടതി പരാമര്‍ശത്തില്‍ പോലും എത്രയോ യുഡിഎഫ് മന്ത്രിമാര്‍ രാജി വച്ചു പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ലോകായുക്ത നിയമം കൊണ്ടു വന്ന മുന്‍മുഖ്യമന്ത്രി നായനാരുടെ ആത്മാവ് പിണറായി വിജയനോട് ക്ഷമിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. …
Read More »“രാജ്യത്തിനാവശ്യം കോവിഡ് വാക്സിന്‍, അതിനായി ശബ്ദമുയര്‍ത്തണം”: രാഹുല്‍ ഗാന്ധി…
രാജ്യം നേരിടുന്ന കോവിഡ് വാക്സിന്‍ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ‘രാജ്യത്തിനാവശ്യം കോവിഡ് വാക്സിനാണ്. അതിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്,’ രാഹുല്‍ ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തുറന്ന് സംസാരിക്കണമെന്ന ഹാഷ്ടാഗോടുകൂടിയാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചത്. വാക്സിന്‍ വിതരണത്തിലെ കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകത്തിന്‍റെയും വാക്സിന്‍ നിര്‍മാതാക്കളുടെയും …
Read More »തപാൽ വോട്ടിലെ ഇരട്ടിപ്പ് നടപടി ആവശ്യപ്പെട്ട് രമേഷ് ചെന്നിത്തലയും, കെ സുരേന്ദ്രനും രംഗത്ത്…
തപാൽ വോട്ടിലെ ഇരട്ടിപ്പ് നടപടി ആവശ്യപ്പെട്ട് രമേഷ് ചെന്നിത്തലയും, കെ സുരേന്ദ്രനും രംഗത്ത്.
Read More »അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല
അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലന്ന് ലോകായുക്ത
Read More »