രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. 1,100 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ ഇന്ന് എട്ട് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More »ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍; വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത വുഹാനിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്…
ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. ചൈനയില്‍ മാത്രം മൂവാരത്തിലധികം ആളുകള്‍ രോഗം ബാധിച്ച് മരിച്ചു. എണ്‍പതിനായിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചു. കൂടാതെ ചൈനയില്‍ നിന്ന് നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു. ഫലപ്രദമായ വാക്സിന്‍ കണ്ടെത്താത്തതിനാല്‍ ഇപ്പോഴും രാജ്യങ്ങള്‍തോറും രോഗം പടന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ വുഹാനിലെ ഇപ്പോഴത്തെ അവസ്ഥയാണ് ലോക രാജ്യങ്ങള്‍ ആശ്ചര്യത്തോടെ നോക്കുന്നത്. വുഹാനില്‍ മരണങ്ങള്‍ കുറഞ്ഞിരിക്കുന്നു. പുതുതായി …
Read More »ശ്രീചിത്രയിലെ യോഗം; വി. മുരളീധരന്‍ നിരീക്ഷണത്തില്‍..
കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണമില്ലെങ്കിലും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ പോകാന്‍ മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ തലേദിവസമാണ് മുരളീധരന്‍ ശ്രീചിത്ര സന്ദര്‍ശിച്ചത്. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പഠനത്തിനായി സ്പെയിനില്‍ പോയി തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. സ്പെയിനില്‍ നിന്നു …
Read More »