Breaking News

ശ്രീചിത്രയിലെ യോഗം; വി. മുരളീധരന്‍ നിരീക്ഷണത്തില്‍..

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ര്‍​ക്കൊ​പ്പം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ സ്വ​യം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. ഡ​ല്‍​ഹി​യി​ലെ ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ മു​ര​ളീ​ധ​ര​ന്‍ സ്വ​യം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് മു​ര​ളീ​ധ​ര​ന്‍ ശ്രീ​ചി​ത്ര സ​ന്ദ​ര്‍​ശി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന്‍റെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. പ​ഠ​നത്തി​നാ​യി സ്പെ​യി​നി​ല്‍ പോ​യി തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം.

സ്പെ​യി​നി​ല്‍ നി​ന്നു തി​രി​ച്ചു കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ഈ​മാ​സം ഒന്നാം തീയതിയായി​രു​ന്നു. രോ​ഗ​ല ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും സ്പെ​യി​നി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലാ​തി​രു​ന്ന​തി​നാ​ലും ര​ണ്ടു മു​ത​ല്‍ ഡോ​ക്ട​ര്‍ ശ്രീ​ചി​ത്ര​യി​ല്‍ ജോ​ലി​ക്കെ​ത്തു​ക​യും രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …