Breaking News

Tag Archives: Drushyam2

ആരാധകര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് താരരാജാവ്….

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങന്നു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. …

Read More »