Breaking News

തെരുവുനായ്ക്കള്‍ കൂട്ടമായെത്തി ഒമ്ബത് ആടിനെ കടിച്ചു കൊന്നു…

തെ​രു​വു​നാ​യ്ക്ക​ള്‍ കൂ​ട്ടം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച്‌ ഒ​മ്ബ​ത് ആ​ടി​നെ കൊ​ന്നൊ​ടു​ക്കി. പ​ട്ടി​മ​റ്റം ഗോ​കു​ലം പ​ബ്ലി​ക്​ സ്കൂ​ളി​ന​ടുത്തെ മ​ല​യി​ല്‍ കെ​ട്ടി​യി​രു​ന്ന​വ​യെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നു​ശേ​ഷം ആ​ക്ര​മി​ച്ച​ത്. ഗോ​കു​ലം സ്കൂ​ളി​ല്‍ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ള്‍ ആ​ടു​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തു​മ്ബോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്.

പ​ട്ടി​മ​റ്റം സ്വ​ദേ​ശി മ​ങ്ക​ല​ത്ത് രാ​ജന്‍റെ ഒ​മ്ബ​ത് ആ​ടി​നെ​യും എ​ട​ത്തും​കു​ടി അ​ലി​യാ​രു​ടെ ഒ​രാ​ടി​നെ​യു​മാ​ണ് ക​ടി​ച്ച​ത്. അ​ലി​യാ​രു​ടെ ആ​ടി​ന്​ പ​രി​ക്കു​ണ്ട്. രാ​ജന്‍റെ 14ല്‍ ​അ​ഞ്ച്​ ആ​ട്​ അ​ല്‍​പം മാ​റി നി​ന്ന​തി​നാ​ല്‍ ക​ടി​യേ​റ്റി​ല്ല. ച​ത്ത ആ​ടു​ക​ളു​ടെ വ​യ​റ്റ​ത്തും അ​കി​ടി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ട്യൂ​ട്ടോ​റി​യ​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന രാ​ജന്‍റെ ഏ​ക വ​രു​മാ​ന​മാ​ര്‍​ഗ​മാ​യി​രു​ന്നു ആ​ടു​ക​ള്‍.

നാ​യ്ക്ക​ള്‍ കൊ​ന്ന ആ​ടു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. പ​ട്ടി​മ​റ്റം ടൗ​ണ്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. രാ​ത്രി ജ​ങ്ഷ​നി​ലെ റോ​ഡു​ക​ളി​ലാ​ണ് ഇ​വ​യു​ടെ വാ​സം. നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് നാ​ളു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …