Feb 3, 2026 11:45 PM
Breaking News

സ്വര്‍ണ്ണവില 40,000വും കടന്ന് മുന്നോട്ട്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സർവകാല റെക്കോര്‍ഡുകളെല്ലാം തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വര്‍ണവിലയുടെ കുതിപ്പ് ഇന്നും തുടരുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 40,160 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച സ്വര്‍ണവില ചരിത്രത്തിലാദ്യമായി നാല്‍പതിനായിരത്തില്‍ എത്തിയിരുന്നു. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …