സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4539 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…Read more
കോഴിക്കോട് 301
കണ്ണൂര്‍ 205
തിരുവനന്തപുരം 202
മലപ്പുറം 193
എറണാകുളം 188
കോട്ടയം 152
കൊല്ലം 147
ആലപ്പുഴ 110
പത്തനംതിട്ട 101
തൃശൂര്‍ 94
കാസര്‍ഗോഡ് 92
ഇടുക്കി 89
പാലക്കാട് 72
വയനാട് 43
1746 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…Read more
കോഴിക്കോട് 292
കണ്ണൂര്‍ 150
തിരുവനന്തപുരം 160
മലപ്പുറം 185
എറണാകുളം 182
കോട്ടയം 132
കൊല്ലം 137
ആലപ്പുഴ 107
പത്തനംതിട്ട 75
തൃശൂര്‍ 92
കാസര്‍ഗോഡ് 85
ഇടുക്കി 86
പാലക്കാട് 22
വയനാട് 41
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കൊല്ലം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.