Breaking News

ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അനുവദിച്ച്‌ സുപ്രീം കോടതി…

മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് ചൂ​ണ്ടി​ക്കാ​ട്ടി വനിതകള്‍ക്ക് കരസേനയില്‍ സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം നി​ഷേ​ധി​ക്കുന്നതിനെതിരെ സുപ്രീം കോടതി. ഹ​ര്‍​ജി​യി​ല്‍ കോടതി മെ​ഡി​ക്ക​ല്‍ യോ​ഗ്യ​ത​യി​ല്‍ അ​ട​ക്കം ക​ര​സേ​ന​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ റ​ദ്ദാ​ക്കി.

കരസേനയില്‍ സ്ഥിര കമ്മീഷന്‍ നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അ​നു​വ​ദി​ച്ച്‌ സു​പ്രീം​ കോ​ട​തി.

ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…Read more

അ​റു​പ​ത് ശ​ത​മാ​നം ഗ്രേ​ഡ് നേ​ടു​ന്ന വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ക​ള്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എന്നാല്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി ബ​ഹു​മ​തി​ക​ള്‍ വാ​ങ്ങി​യ​വ​രെ

സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​ന​ത്തി​ല്‍ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും കോടതി നിരീക്ഷിച്ചു. ക​ര​സേ​ന​യി​ല്‍ വ​നി​ത​ക​ളോ​ടു​ള്ള വേ​ര്‍​തി​രി​വി​നെ​യും ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ര്‍​ശി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …