അന്താരാഷ്ട്ര വനിത ഫുട്ബോളില്‍ ഗോളടിച്ചുകൂട്ടുന്നതില്‍ റെക്കോര്‍ഡിട്ട് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ക്ക്. താരത്തിന് മുന്നില്‍ ഇനി മറ്റാരുമില്ല. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിമാറുകയായിരുന്നു. 290 കളിയില്‍ നിന്ന് 185 ഗോളാണ് ക്രിസ്റ്റീന്‍ അടിച്ചുകൂട്ടിയത്. സെന്റ് കിറ്റ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 11 ഗോളിനാണ് കാനഡ വിജയിച്ചത്. ക്രിസ്റ്റീന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ അഡ്രിയാന ലിയോണ്‍ …
Read More »