Feb 24, 2026 12:42 PM
Breaking News

Tag Archives: KGF

റോക്കിയും കെജിഎഫും 1200 കോടിയും; ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം

യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ നേട്ടം പ്രതീക്ഷിച്ചതിലും ഉയരത്തിലേക്കാണ് പൊയ്ക്കോണ്ടിരിക്കുന്നത്. ഒന്നിലധികം റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം ഇപ്പോള്‍ ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം മതിയാകും. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ …

Read More »