Breaking News

സ്​റ്റീല്‍ മോതിരങ്ങള്‍ അപകടകാരികള്‍; മുന്നറിയിപ്പുമായി അധികൃതര്‍…

ഫാ​ന്‍​സി ക​ട​ക​ളി​ല്‍​നി​ന്ന്​ വാ​ങ്ങു​ന്ന സ്​​റ്റീ​ല്‍ മോ​തി​രം അ​പ​ക​ട​കാ​രി​ക​ളാ​കു​ന്ന സം​ഭ​വം വ​ര്‍​ധി​ക്കു​ന്നു. കൈ​വി​ര​ല്‍ വ​ണ്ണം വ​യ്ക്കു​ന്ന​തോ​ടെ നീ​രു വ​ന്ന് അ​ഴി​ച്ചു മാ​റ്റാ​ന്‍ ക​ഴി​യാ​താ​വും. ഊ​രി​യെ​ടു​ക്കാ​നു​ള്ള എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യ​ശേ​ഷം അ​വ​സാ​ന ആ​ശ്ര​യം എ​ന്ന നി​ല​യി​ലാ​ണ് ആ​ളു​ക​ള്‍ ഫ​യ​ര്‍ സ്​​റ്റേ​ഷ​ന്‍ ഉ​ദ്യാ​ഗ​സ്ഥ​രെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ആ​ഴ്ച​യ​യി​ല്‍ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ എ​ത്തു​ന്ന​തെ​ന്ന് നാ​ദാ​പു​രം ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കു​ടു​ങ്ങി​യ മോ​തി​രം അ​ഴി​ച്ചു മാ​റ്റു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണെ​ന്നും നീ​ര് അ​ധി​ക​മാ​യാ​ല്‍ വി​ര​ല്‍​ത​ന്നെ മു​റി​ച്ചു മാ​റ്റേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​മെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച ചെ​ക്യാ​ട്ടെ 10 വ​യ​സ്സു​കാ​ര​ന്‍ ആ​ദി​ദേ​വിന്റെ കൈ​യി​ല്‍ കു​ടു​ങ്ങി​യ മോ​തി​രം അ​തി​സാ​ഹ​സ​മാ​യി മു​റി​ച്ചു മാ​റ്റിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …