Breaking News

സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം; നടപടി പെണ്‍കുട്ടികള്‍ കത്തെഴുതിയ സാഹചര്യത്തിലെന്ന് പ്രധാനമന്ത്രി…

സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം. രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്.

സൈനിക സ്‌കൂളില്‍ പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു. നിലവില്‍ 33 സൈനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്.

രണ്ടരവര്‍ഷം മുമ്ബ് പരീക്ഷണ അടിസ്ഥാനത്തില്‍ മിസോറാമിലെ സൈനിക സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം അനുവദിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …