ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓല, ഊബര്‍ തുടങ്ങിയ ടാക്‌സി കമ്ബനികള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികള്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ടാക്‌സി നിരക്ക്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം നിരക്ക് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍. പുതിയ നിര്‍ദേശം അനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളുടെ യാത്രാ നിരക്ക് വര്‍ധനവ് പൂര്‍ണമായും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. നിയന്ത്രണങ്ങള്‍ എല്ലാം ഇനി …
Read More »വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; എല്ലാ പെട്രോൾ പമ്ബിലും ബാറ്ററി ചാർജിംങ് സൗകര്യം…
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മ്മപരിപാടികളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്ബുകളില്‍ ഓരോ ഇ-ചാര്‍ജിങ് കിയോസ്‌കെങ്കിലും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ‘ അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രധാന വാഹന നിര്‍മാതാക്കളായി ഇന്ത്യ മാറും. വൈദ്യുത വാഹനങ്ങളുടെ വില്‍പന ഉയരണമെങ്കില്‍ …
Read More »കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ഈ ചൈനീസ് ഭീമൻ
കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ചൈനീസ് വാഹന നിർമ്മാതാക്കളായ എം ജി മോട്ടോഴ്‍സ്. എംജി മോട്ടോർ ഇന്ത്യ 2020 ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധന രേഖപ്പെടുത്തി. 2019 ജൂലൈയിൽ വിറ്റ 1,508 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 2,105 യൂണിറ്റാണ് എംജി വിറ്റത്. മാത്രമല്ല 2020 ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച് പുരോഗതിയും ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. വിപണി …
Read More »പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത്…
രാജ്യത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3 .91 ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ രൂപയും ഡീസലിനും 3.81 രൂപയുമാണ് ഏഴുദിവസം കൊണ്ട് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ …
Read More »വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഹോണ്ട..!
ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാന്‍ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ് ജൂണ്‍ മാസം കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക. ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും. എക്സ്ചേഞ്ച് ഓഫര്‍ ആയി Rs 20,000 …
Read More »പുത്തൻ ഫോർച്യൂണർ വാഹനത്തിൻറെ മിഡ് ലൈഫ് അപ്ഡേറ്റ് എത്തി..!
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ വില്പനയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്, സ്‌പോര്‍ട്ടി ലുക്ക് ആണ് 2020 ഫോര്‍ച്യൂണറിന്. അല്പം പരിഷ്കരിച്ച വിലകളോടെ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയില്‍ നിര്‍മ്മിക്കും. പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്ബ് ഡിസൈനും ബമ്ബറും ഉള്ള ഒരു പുതിയ …
Read More »ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!
ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …
Read More »കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? പലരുടേയും സംശയത്തിന് ഉത്തരം ഇതാ..!!
സംസ്ഥാനത്ത് ചൂട് കൂടുന്നു. ഈ കനത്ത വേനല്‍ ചൂടില്‍ കാല്‍ നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് മിക്കവരുടെയും ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗപ്പെടുത്താന്‍ സാധിക്കും, എങ്ങനെ എന്നല്ലേ. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ …
Read More »നവംബറില്‍ മാത്രം ഇസുസു വിറ്റഴിച്ചത് 100 യൂണീറ്റുകള്‍..!
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു 2019 നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. MU-X എസ്‌യുവിയുടെ 52 യൂണിറ്റും, V-ക്രോസ് പിക്കഅപ്പ് ട്രക്കിന്റെ 48 യൂണിറ്റുമാണ് നവംബറില്‍ വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് 4G എന്നിവരാണ് MU-X -ന്റെ വിപണിയിലെ എതിരാളികള്‍. 27.31 ലക്ഷം രൂപ മുതല്‍ 29.27 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
Read More »പുതിയ ഓറയുടെ സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു; ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും..!
പുതിയ കോംപാക്‌ട് സെഡാന്‍ വാഹനമായ ഓറയുടെ സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു. ഹ്യുണ്ടായി ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന വാഹനമാണിത്. ഓറയില്‍ കരുത്തേകുക ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും. ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചനകള്‍. മാത്രമല്ല ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലും പുതിയ മിറര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, …
Read More »