Breaking News

Breaking News

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് ; 106 മരണം; 12,490 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1178 എറണാകുളം 931 തിരുവനന്തപുരം 902 കോഴിക്കോട് 685 കോട്ടയം 652 കണ്ണൂര്‍ 628 പാലക്കാട് 592 കൊല്ലം 491 ആലപ്പുഴ 425 പത്തനംതിട്ട 368 മലപ്പുറം 366 …

Read More »

രാജ്യത്ത് റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് കേന്ദ്രം; കല്‍ക്കരി ക്ഷാമമില്ല…

കല്‍ക്കരി ക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതലാണിത്. …

Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം;ഒന്നര കിലോ സ്വര്‍ണം പിടികൂടി….

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും ഒന്നരകിലോയോളം സ്വര്‍ണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലില്‍ നിന്നാണ് 71 ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാളെത്തിയത്. കസ്റ്റഡിയിലായ ഇസ്മായില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചു വരികയാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Read More »

റോ​ക്ക​റ്റ്​ പോ​ലെ കു​തി​ച്ച്‌ ഇ​ന്ധ​ന​വി​ല; വ​രു​ന്ന​ത്​ വി​ല​ക്ക​യ​റ്റ​ത്തിന്‍റെ നാ​ളു​ക​ള്‍…

കോ​വി​ഡ്​ ദു​രി​ത​ത്തി​ല്‍ പൊ​റു​തി​മു​ട്ടു​ന്ന ജ​ന​ത്തിന്റെ വ​യ​റ്റ​ത്ത​ടി​ക്കു​ക​യാ​ണ്​ ഓ​രോ ദി​വ​സ​വും റോ​ക്ക​റ്റ്​ പോ​ലെ കു​തി​ക്കു​ന്ന ഇ​ന്ധ​ന​വി​ല. ക്ര​മാ​തീ​ത​മാ​യി ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്​ വി​ല​ക്ക​യ​റ്റ​ത്തിന്‍റെ നാ​ളു​ക​ള്‍. 100 രൂ​പ​യി​​ലേ​ക്കാ​ണ്​ ഡീ​സ​ല്‍​വി​ല ഉ​യ​ര്‍​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ പാ​റ​ശ്ശാ​ല​യി​ല്‍ ​100.11 രൂ​പ​യും വെ​ള്ള​റ​ട​യി​ല്‍ 100.08 രൂ​പ​യു​മാ​യി. ഡീ​സ​ലി​ന്​ 38 പൈ​സ​യും പെ​േ​ട്രാ​ളി​ന്​ 30 പൈ​സ​യു​മാ​ണ്​ ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ വ​ര്‍​ധി​ച്ച​ത്. നാ​ലു​മാ​സം മു​മ്ബാ​ണ്​ സം​സ്ഥാ​ന​ത്ത്​ പെ​ട്രോ​ള്‍ വി​ല 100 രൂ​പ ക​ട​ന്ന​ത്. പാ​റ​ശ്ശാ​ല​യി​ല്‍ ഒ​രു​ലി​റ്റ​ര്‍ ​പെ​ട്രോ​ളി​ന്​ 106.67 …

Read More »

എല്ലാ ക്യാമ്ബസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം; മന്ത്രി ആര്‍ ബിന്ദു…

സംസ്ഥാനത്തെ കോളജുകളില്‍ എല്ലാ ക്ളാസുകളും പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം തുടങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. കലാലയങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ പൂര്‍ണ്ണമായും തുറന്നുപ്രവര്‍ത്തിക്കുകയാണ്. അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ ഇതിനകം വന്നുതുടങ്ങി. ആവശ്യമായ കൂടിയാലോചനകള്‍ നടത്തി വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതുപ്രകാരം വളരെ നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്നുവെന്ന് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കൊവിഡ് അവലോകന …

Read More »

ഭാര്യയ്ക്ക് രഹസ്യമായി മൊബൈല്‍ ഫോണ്‍; സംശയം മൂത്ത് ക്രൂരമായി കൊലപ്പെടുത്തി; ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍….

വീര്യമ്ബ്രത്ത് വാടകവീട്ടില്‍ മുപ്പത്തിയൊന്നുകാരി ഉമ്മുകുല്‍സു കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. എടരിക്കോട് സ്വദേശി താജുദ്ദീന്‍ സുഹത്തുക്കളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരില്‍നിന്നാണ് പൊലീസ് തിങ്കളാഴ്ച രാത്രി 10.30ഓടെ അറസ്റ്റുചെയ്തത്. രണ്ട്, മൂന്ന് പ്രതികളായ ആദിത്യന്‍ ബിജു, ജോയല്‍ ജോര്‍ജ് എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. താജുദ്ദീന്റെ സുഹൃത്തുക്കളാണ് ആദിത്യന്‍ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ്. മര്‍ദനത്തെത്തുടര്‍ന്നുള്ള …

Read More »

‘മാസ്റ്റര്‍’ ടീം വീണ്ടും ഒന്നിക്കുന്നു.!! ‘ദളപതി 67’ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്…

‘മാസ്റ്റര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും സംവിധായകന്‍ ലോകേഷ് കനകരാജ് നടന്‍ വിജയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു. ‘ദളപതി 67’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ‘മാസ്റ്റര്‍’ ഷൂട്ടിംഗിനിടെ തന്നെ സംവിധായകന്‍ ഈ സിനിമയെക്കുറിച്ച്‌ സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ കഥ പൂര്‍ണ്ണമായും പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം ‘ബീസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. ചെന്നൈ, ഡല്‍ഹി ഷെഡ്യൂളുകള്‍ക്ക് ശേഷം ‘ബീസ്റ്റ്’ …

Read More »

മോന്‍സണിന്റെ ശബ്ദസാമ്ബിളുകളില്‍ വിശദ പരിശോധന തേടി ക്രൈം ബ്രാഞ്ച്…

പുരാവസ്തു തട്ടിപ്പ് കേസുമായി പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ശബ്ദസാമ്ബിളുകളില്‍ വിശദ പരിശോധന ആരംഭിച്ചു. പരാതിക്കാര്‍ സമര്‍പ്പിച്ച തെളിവുകളും ഇയാളുടെ പക്കലില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ രേഖകളും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. അറസ്റ്റിന് ശേഷം മോന്‍സണെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിച്ച്‌ ശബ്ദസാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഇയാളുമായി പരാതിക്കാര്‍ സംസാരിച്ച ഫോണ്‍ റെക്കാര്‍ഡുകളില്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.നാല് കേസുകളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ശില്പി സുരേഷ് നല്‍കിയ പരാതിയിലാണ് …

Read More »

രണ്ടു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി നൽകി…

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് അനുമതി. രണ്ടുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എന്നുമുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ …

Read More »

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, ഗതാഗതം തടസ്സപ്പെട്ടു…

സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ ഡാമുകള്‍ നിറഞ്ഞതിനെതുടര്‍ന്ന് ഷട്ടറുകള്‍ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടര്‍ നാല് ഇഞ്ച് ഉയര്‍ത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് പറമ്ബിക്കുളം തൂണക്കടവ് ഡാമുകളും തുറന്നു. പറമ്ബിക്കുളത്തിന്റെ …

Read More »