Breaking News

Breaking News

അമ്മയെ മകള്‍ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; അമ്മ മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിച്ചപ്പോൾ സംഭവിച്ചത്…

മകള്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ സവരവള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രണയബന്ധത്തെ എതിര്‍ത്തതിനാണ് മകള്‍ ക്രൂര കൃത്യം ചെയ്തത്. സംഭവദിവസം 22കാരിയായ രൂപശ്രീയും കാമുകന്‍ വരുണും ചേര്‍ന്ന് അമ്മ ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അമ്മ മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ലക്ഷ്മിക്ക് ജീവനുണ്ട് എന്ന് തിരിച്ചറിയുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ ആശുപത്രിയിലെത്തിയപ്പോഴേക്കും …

Read More »

പിഎം-കിസാന്‍ നിധിയുടെ എട്ടാം ഗഡുവിന്റെ വിതരണം നാളെ; ആനുകൂല്യം ലഭിക്കുക 9.5 കോടി കര്‍ഷകര്‍‍ക്ക്; എങ്ങനെ പരിശോധിക്കാം…

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) യുടെ കീഴിലുള്ള സാമ്ബത്തിക സഹായത്തിന്റെ എട്ടാം ഗഡുവായി 19,000 കോടി രൂപ നരേന്ദ്രമോദി വെള്ളിയാഴ്ച കൈമാറും. 9.5 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രാവിലെ 11ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും തുക കൈമാറുക. 9.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് 19,000 കോടിയിലധികം രൂപ ഈ ഗഡു കൈമാറുന്നതുവഴി ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഗുണഭോക്താക്കളായ കര്‍ഷകരുമായി ചടങ്ങില്‍ പ്രധാനമന്ത്രി സംവദിക്കുകയും …

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, കേരളത്തില്‍ ഇന്നു മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത….

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്നു രാവിലെയോടെ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമര്‍ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ഇന്ന് മുതല്‍ 17 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതി തീവ്ര മഴക്കും സാധ്യത. വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, …

Read More »

അഞ്ചാം വര്‍ഷവും ഐ സി സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ….

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മറ്റൊരു സന്തോഷവാര്‍ത്ത. ഐ സി സിയുടെ ഏറ്റവും ഒടുവിലായി പുറത്തുവിട്ട ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച പുറത്തുവിട്ട എം ആര്‍ എഫ് ടയേഴ്‌സിന്റെ വാര്‍ഷിക അപ്‌ഡേറ്റ് പ്രകാരമാണ് ഈ റാങ്കിങ്ങ്. 2020 മെയ് …

Read More »

അല്ലു അര്‍ജുന്റെ ‘പുഷ്പ’ ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളില്‍…

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ. മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന സിനിമ രണ്ട് ഭാഗങ്ങളായാകും പ്രദര്‍ശനത്തിനെത്തുക എന്നാണ് ഇപ്പോള്‍ തെലുങ്ക് സിനിമ മേഖലയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ സംവിധായകന്‍ സുകുമാറും അല്ലുവും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുഷ്പയുടെ പകുതി ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. കോവിഡ് പ്രതിസന്ധികള്‍ നീങ്ങി ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുന്നതോടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കും. ചന്ദനക്കടത്ത് പ്രമേയമാവുന്ന …

Read More »

ലോ​ക്ഡൗ​ണ്‍ ; ​പ്രതിസന്ധിയിലായി ഓട്ടോ, ടാക്​സി മേഖല…

ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഓ​ട്ടോ – ടാ​ക്സി സ​ര്‍​വി​സ്. റോ​ഡ​രി​കി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്താ​ല്‍​പോ​ലും പൊ​ലീ​സ് പെ​റ്റി അ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കോ​വി​ഡ് സൃ​ഷ്​​ടി​ച്ച​ത്. പി​ന്നെ​ങ്ങ​നെ വാ​ഹ​നം നി​ര​ത്തി​ലോ​ടി​ക്കും. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​യാ​ലും പോ​കു​മ്ബോ​ള്‍ അ​ല്ലെ​ങ്കി​ല്‍ തി​രി​ച്ചു​വ​രു​മ്ബോ​ള്‍ പെ​റ്റി ല​ഭി​ക്കും. കാ​ര​ണം ബോ​ധി​പ്പി​ച്ചാ​ലും അ​പ്പോ​ള്‍​ത​ന്നെ ഇ​തി​നാ​വ​ശ്യ​മാ​യ തെ​ളി​വു​ക​ള്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് കാ​ര​ണം. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി പോ​കാ​ന്‍ അ​നു​വ​ദി​ക്കും. തി​രി​ച്ചു​വ​രു​മ്ബോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പെ​റ്റി അ​ടി​ക്കും. ഇ​താ​ണ് ലോ​ക്ഡൗ​ണ്‍ …

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടു; അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിക്കും, കനത്ത മഴ തുടരും…

അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും. ലക്ഷദ്വീപ് മേഖലയില്‍ ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ 17 വരെ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. …

Read More »

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി; ഹെല്പ് ലൈന്‍ ആരംഭിച്ചു…

ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കി. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്ബറും എംബസി പുറത്തിറക്കിയിട്ടുണ്ട്

Read More »

മാനിനെ വേട്ടയാടിയ മൂന്നംഗ സംഘം പിടിയില്‍…

മാനിനെ വേട്ടയാടിയ മൂന്നംഗ സംഘം പിടിയില്‍. വയനാട് തിരുനെല്ലിയില്‍ കാട്ടില്‍ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെയാണ് മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായത്. ദ്വാരക എ.കെ. ഹൗസ് മുസ്തഫ, സുല്‍ത്താന്‍ ബത്തേരി അമ്ബലവയല്‍ പടിക്കത്തൊടി പി.എം. ഷഫീര്‍, തരുവണ കൊടക്കാട് അബ്ദുള്‍സാലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എണ്‍പത് കിലോ മാനിറച്ചിയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വേട്ടയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്‌, കയര്‍ എന്നിവയും പ്രതികളില്‍ നിന്നും വനംവകുപ്പ് …

Read More »

ഇന്ത്യയ്ക്ക് 1200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച്‌ ബ്രിട്ടണ്‍

ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടണ്‍ 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും കൂടുതല്‍ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »