സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1572 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, …
Read More »പുഴുവരിച്ച ചത്ത പോത്തിന്‍റെ ഇറച്ചി വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പൊലീസ് കേസെടുത്തു…
മുക്കത്ത് തലയില്‍ മുറിവേറ്റു പുഴുവരിച്ച് ചത്തപോത്തിന്‍റെ ഇറച്ചി കശാപ്പ് ചെയ്ത് വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കേസ്സെടുത്തു. സ്ഥല ഉടമക്കെതിരെ മുക്കം പൊലീസാണ് കേസെടുത്തത്. പോത്ത് വളര്‍ത്തല്‍ ജോലിയുടെ ഭാഗമായി മൂന്ന് പോത്തുകളെ വാങ്ങിയെങ്കിലും ഒരു പോത്തിനെ അറുക്കുവാന്‍ വിറ്റു. ഇതില്‍പ്പെട്ട ഒരു പോത്തിന് തലക്ക് മുറിയേറ്റതിനാല്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയിട്ടതായിരുന്നു. ശനിയാഴ്ച്ച പോത്ത് ചത്തിരുന്നു. ഇതിനിടക്ക് പുഴുവരിച്ച് നാറിയ പോത്തിന്‍റെ തൊലി …
Read More »കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ്; സമ്ബര്‍ക്കം മൂലം 70 പേര്‍ക്ക് രോഗം; കൂടുതല്‍ വിവരങ്ങള്‍…
കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 6 പേര്‍ക്കും സമ്ബര്‍ക്കം മൂലം 70 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 55 പേര്‍ രോഗമുക്തി നേടി. ആഗസ്റ്റ് 15 ന് മരണപ്പെട്ട കൊല്ലം വിളക്കുവട്ടം സ്വദേശിനി 72 വയസ്സുള്ള സരോജിനി യുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും …
Read More »സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൂടി കോവിഡ്; 10 മരണം; 1351 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗ ബാധ…
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള …
Read More »സൂപ്പർ സ്പ്രെഡ്; പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് രോഗികൾ വർധിക്കുന്നു, ഇന്ന് മാത്രം സ്ഥിരീകരിച്ചത് 145 പേർക്ക്…
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. ഇന്ന് 298 പേരില്‍ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതുവരെ 363 പേര്‍ക്കാണ് പൂജപ്പുര ജയിലില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 900ല്‍ അധികം അന്തേവാസികളുള്ള ജയിലില്‍ നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം. പ്രായമേറിയവരും രോഗപ്രതിരോധ …
Read More »സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് സംസ്ഥാനത്ത് മരിച്ചത് ഏഴുമാസം പ്രായമുള്ള കുഞ്ഞുൾപ്പടെ പതിനൊന്നുപേർ…
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെതുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായതായാണ് റിപ്പോര്‍ട്ട്. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം,മലപ്പുറം,തൃശൂര്‍ ജില്ലകളിലാണ് മറ്റുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് ഒരു തടവുകാരന്‍ ഉള്‍പ്പടെ നാലുപേരാണ് മരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ …
Read More »സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ്; 10 മരണം; 1354 പേർക്ക് രോഗം സമ്ബർക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ …
Read More »സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍; ഓരോ കാര്‍ഡുകള്‍ക്കുമുള്ള ക്രമം ഇങ്ങനെ; 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ്…
ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ഇന്നുമുതല്‍. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുക. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. 500 രൂപയോളം വിലവരുന്ന 12 ഇനങ്ങളാണ് കിറ്റിലുളളത്. സംസ്ഥാനത്തെ 1500 പാക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റുകളൊരുക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിനുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌താണ് കിറ്റുകള്‍ …
Read More »കൊല്ലം ജില്ലയിൽ ആശ്വാസദിനം; ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്…
കൊല്ലം ജില്ലയിൽ ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് 5 പേർക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം മൂലം 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ:- 1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സമ്പർക്കം 2 കുണ്ടറ മുളവന സ്വദേശിനി 39 സമ്പർക്കം 3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സമ്പർക്കം …
Read More »സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; 1068 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; 5 മരണം…
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 5 മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ 51 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി. 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 266 പേര്‍ക്കും കൊല്ലത്ത് 5 പേര്‍ക്കും പത്തനംതിട്ടയില്‍ 19 …
Read More »