Breaking News

Breaking News

ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് ; പാവപ്പെട്ടവര്‍ക്ക് രാജ്യത്ത് എവിടെ നിന്നുവേണേലും റേഷന്‍ വാങ്ങാം

ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് ; പാവപ്പെട്ടവര്‍ക്ക് രാജ്യത്ത് എവിടെ നിന്നുവേണേലും റേഷന്‍ വാങ്ങാം. കൂടാതെ പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ നവംബർ വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read More »

എസ്​എസ്​എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് റെക്കോര്‍ഡ് വിജയം; വിജയം ശതമാനം 98.82; ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ ജില്ല…

സംസ്​ഥാനത്തെ എസ്​എസ്​എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ സംസ്ഥാനത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.71 ശതമാനം കൂടുതലാണ് ഇത്തവണ വിജയം. 41906 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയത് പത്തനംതിട്ട റവന്യൂ ജില്ലയിലാണ് (99.71%). വായനാടിലാണ് ഏറ്റവും കുറവ് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ …

Read More »

അൺലോക്ക് 2: സ്കൂളുകളും കോളേജുകളും ജൂലായ് 31 വരെ തുറക്കില്ല, ബാറുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും , മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി…

രാജ്യത്ത് അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലായ് 31 വരെ തുറക്കേണ്ട എന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു… കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു. …

Read More »

തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു…

തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു…

Read More »

ഇന്ത്യയിൽ ടിക്‌ടോക്ക് നിരോധിച്ചു; കൂടാതെ ഈ 58 മൊബൈൽ ആപ്പുകൾ കൂടി…

ടിക്‌ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോക്കിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്സെന്ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പടെന്നു. വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന​വ​യെ​യും സ്വ​കാ​ര്യ​ത പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ​യു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ക്കു​ന്ന​തെ​ന്ന് ഒരു പപ്രമുഖ മാധ്യമം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. 200 കോ​ടി …

Read More »

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം..

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരും 26 പേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. അഞ്ചുപേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. എറണാകുളം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടും എറണാകുളം ജില്ലയിയിലെ ഒന്നും ഓഗസ്റ്റിൽ കേരളത്തിലെ കോവിഡ‍് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാവും; …

Read More »

കൊല്ലത്ത് ഇന്ന്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു…

കൊല്ലം ജില്ലയില്‍ ഇന്ന് (28/06/2020) 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്ബര്‍ക്കം വഴി ആര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 12 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Read More »

തമിഴ്‌നാട്ടിലെ സ്ഥിതി അതീവ ഗുരുതരമാകുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3940 പേർക്ക്…

തമിഴ്‌നാട്ടിലെ സ്ഥിതി ഗുരുതരമാകുന്നു. ഇന്ന് പുതുതായി 3940 പേര്‍ക്ക് കൂടിയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്‌ 54 പേരാണ്. 82,275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്; സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന… കോവിഡ് ബാധിച്ച്‌ 1079 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. നിലവില്‍ 35,656 ആക്ടീവ് കേസുകളാണ്. 1,443 പേര്‍ ഇന്ന് …

Read More »

സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്; സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന…

സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, …

Read More »

4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽ അഴിമതിയെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല…

സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വൻ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ്​ കാരണം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാറിന്‍റെ ശ്രദ്ധ മുഴുവൻ അഴിമതിയിലാണെന്ന്​ പ്രതിപക്ഷ നേതാവ്​ ആരോപിക്കുന്നത്. നടപ്പാകില്ലെന്ന്​ ഉറപ്പുള്ള വൻകിട പദ്ധതികളുടെ പേര്​ പറഞ്ഞ്​ കൺസൾട്ടൻസിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയും ചെയ്യുകയാണ് സർക്കാർ​. ഇതിന്​ ഒടുവില​ത്തെ ഉദാഹരണമാണ്​ ഇ-മൊബിലിറ്റി പദ്ധതി. 4500 കോടി രൂപ മുടക്കി 3000 ഇലക്​ട്രിക്​ ബസുകൾ നിർമിക്കുന്ന പദ്ധതിയാണിത്​. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന …

Read More »