Breaking News

Breaking News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം…

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് കെഎസ്‌ആർടിസി കണ്ടക്ടർക്ക് കൊവിഡ്; ഡിപ്പോ അടച്ചു; 25 ആം തീയതി ഈ റൂട്ടിൽ യാത്ര ചെയ്തവർ നിരീക്ഷണത്തിൽ… ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ മലപ്പുറത്തും,കോഴിക്കോടും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ …

Read More »

എഫ്​.എ കപ്പ്​: മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സെമിയിൽ..!

നോർവിച്​ സിറ്റിയെ 2-1ന്​ കീഴടക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എഫ്​.എ കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. അധിക സമയത്തേക്ക്​ നീണ്ട മത്സരത്തിൽ നായകൻ ഹാരി മ​ൈഗ്വറാണ്​ യുനൈറ്റഡിന്​ ജയമൊരുക്കിയത്​. യുനൈറ്റഡിന്റെ 30ാം എഫ്​.എ കപ്പ്​ സെമിഫൈനൽ പ്രവേശനമാണിത്​. ടൂർണമ​ൻറെ​ ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല. 118ാം മിനിറ്റിൽ പിറന്ന വിജയഗോളിന്​ ആൻറണി മാർഷ്യലാണ്​ ചരടു വലിച്ചത്​. നോർവിചിൽ നടന്ന മത്സരത്തി​ന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

Read More »

കെഎസ്‌ആർടിസി കണ്ടക്ടർക്ക് കൊവിഡ്; ഡിപ്പോ അടച്ചു; 25 ആം തീയതി ഈ റൂട്ടിൽ യാത്ര ചെയ്തവർ നിരീക്ഷണത്തിൽ…

ഗുരുവായൂരില്‍ കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഡിപ്പോയില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. ജൂണ്‍ 25ാം തിയതി രാവിലെ 8.30നാണ് ഗുരുവായൂരില്‍ നിന്ന് കാഞ്ഞാണി വഴി ഓഗസ്റ്റിൽ കേരളത്തിലെ കോവിഡ‍് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാവും; കണക്കുകൾ …

Read More »

ഓഗസ്റ്റിൽ കേരളത്തിലെ കോവിഡ‍് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാവും; കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ…?

സംസ്ഥാനത്ത് കോവിഡ് രോഗീകളുടെ എണ്ണം ആഗസ്റ്റ് പകുതിയോടെ ഞെട്ടിക്കുന്ന തരത്തിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റില്‍ 12000 കടക്കുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. ഈ മാസം (ജൂണ്‍) അവസാനത്തോടെ പ്രതിദനം 170 കേസുകള്‍ വരെ പുതിയ കേസുകള്‍ ഉണ്ടാവുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ അത് 195 വരെയായി. കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി…Read more ഈ …

Read More »

തമിഴ്‍നാടിനെ വരിഞ്ഞുമുറുക്കി കൊറോണ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3713 പേർക്ക്; മരണം..

തമിഴ്‍നാടിനെ വരിഞ്ഞുമുറുക്കി കൊറോണ വൈറസ്. ഇന്ന്‍ 3713 പേര്‍ക്കാണ് തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 78335 ആയി. തമിഴ്‍നാട്ടില്‍ മരണനിരക്കും കൂടിയിരിക്കുകയാണ്. കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി… കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 68 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1025 ആയി. ചെന്നൈയില്‍ മാത്രം 51699 കൊവിഡ് രോഗികളുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ …

Read More »

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 2 പേര്‍ക്ക്…

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. യു.എ.ഇ യില്‍ നിന്നും ഒരാളും ഒമാനില്‍ നിന്നും 3 പേരും കുവൈറ്റില്‍ നിന്ന് 4 പേരും ഉള്‍പ്പെടെ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി… 2 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവര്‍. സമ്ബര്‍ക്കം വഴി 2 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇന്ന് ജില്ലയില്‍ …

Read More »

കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി…

ആശങ്കയൊഴിയാതെ കേരളം. സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം …

Read More »

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി…

കൊവിഡ് 19 വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് ഇവിടെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. രോഗമുക്തി നിരക്ക് കൂടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ജൂലായ് 31 വരെ ലോക്ക് ഡൗൺ നീട്ടി…Read …

Read More »

കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ജൂലായ് 31 വരെ ലോക്ക് ഡൗൺ നീട്ടി ജാര്‍ഖണ്ഡ്…

ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ലോക്ക് ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ഇതുവരെ 2,262 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതിയതിനു പിന്നിലെ കാരണം അറിയാമോ ?? ഇതിന്റെ ഗൗരവം മനസിലാക്കി ജനങ്ങള്‍ …

Read More »

പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതിയതിനു പിന്നിലെ കാരണം അറിയാമോ ??

പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതി തുടങ്ങിയിട്ട് 70 വര്ഷം പിന്നിടുന്നു. പൊൻകുന്നത്തുണ്ടായ ഒരു ബസ് അപകടമാണ് ഇതിനു കാരണമായത്. 1948 മെയ് 10 ,പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത്‌ ഇന്ന് ജില്ല വിദ്യാഭാസ ഓഫീസ് ഇരിക്കുന്ന സ്ഥലം അന്ന് എ എം സ് ബസ് കമ്പനിയുടെ ബുക്കിംഗ് ഓഫീസായിരുന്നു. ബസുകൾ പാർക്ക് ചെയ്യുന്നതും ട്രിപ്പുകൾ തുടങ്ങുന്നതും ഇവിടെ നിന്നായിരുന്നു. പൊൻകുന്നം- കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ പോകുന്ന ബസിൽ …

Read More »