Breaking News

ശാസ്താംകോട്ട സബ് ട്രഷറി ഉദ്ഘാടനം നാളെ…

ശാസ്താംകോട്ട സബ് ട്രഷറിയുടെ പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.30നാണ് ഉദ്ഘാടനം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും

ഉദ്ഘാടനം വൈകുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം മാറ്റി

വയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായി.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും പുതിയ സബ് ട്രഷറി ഉദ്ഘാടനം ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഉദ്ഘാടനം നടത്തുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …