Breaking News

Breaking News

ഉത്ര വധക്കേസ്: സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു;​ പോലിസ് പരിശോധിക്കുന്നത് ഇവയെല്ലാം

കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയേയും സഹോദരിയോയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പുനലൂര്‍ പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്; പവന് വീണ്ടും പവന്​ 35,000 കടന്നു… സൂരജിന്‍റെ വീട്ടു വളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോയെന്നുള്ള പരിശോധന തുടരുകയാണ്. ഉത്രയുടേയും സൂരജിന്‍റേയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തു നോക്കുന്നത്. …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്; പവന് വീണ്ടും പവന്​ 35,000 കടന്നു…

സംസ്ഥാനത്ത് രണ്ടാഴ്​ചക്ക്​ ശേഷം സ്വർണത്തിന്‍റെ വില വീണ്ടും 35000 കടന്നു. ഇന്ന് പവന്​ കൂടിയത് 160 രൂപയാണ്​. ഇതോടെ പവന് 35,040 രൂപയിലാണ്​ സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം ലോക്ക്ഡൗണ്‍ കനത്ത തിരിച്ചടി; പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി; പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ… പുരോഗമിക്കുന്നത്. നേരത്തേ മെയ്​18ന്​ പവന്‍റെ വില 35000 കടന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം 34,520 രൂപയിലേക്ക്​ താഴുകയും ചെയ്​തിരുന്നു.

Read More »

കുടിയന്‍മ്മാര്‍ക്ക് സന്തോഷവാര്‍ത്ത‍; നാളെ മുതല്‍ ക്ലബ്ബുകള്‍ വഴിയും മദ്യം; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി; വില്‍പ്പന 9മണി മുതല്‍ വൈകിട്ട്…

ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 42 ബാറുകള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. നാളെ മുതല്‍ ഇവിടെ വില്‍പ്പന നടത്താന്‍ സാധിക്കും. സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയത്. സംസ്ഥാനത്ത് ബീവറേജസുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തി ബാറുകള്‍ തുറക്കാനൊരുങ്ങുന്നത്. …

Read More »

അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദം അതിശക്തിയാർജിച്ചു ചുഴലിക്കാറ്റായി മാറുന്നു : കേരളത്തിൽ മഴ ശക്തമാകുന്നു…

അറബിക്കടലില്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ചുഴലിക്കാറ്റായി മാറുന്നു. ഇതിനെതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരം തൊടും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തിയാര്‍ജിച്ചുതുടങ്ങി. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തെ ജൂണ്‍ എട്ടോടെ മാത്രമേ കാലാവര്‍ഷം കേരളത്തില്‍ എത്തൂം എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ …

Read More »

കൊവിഡ്: അന്തർ ജില്ലാ ബസ് സർവീസ് പുനരാരംഭിക്കാൻ അനുമതി..!

സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി അന്തർ ജില്ലാ ബസ് സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അധിക നിരക്ക് ഈടാക്കിയായിരിക്കും അന്തർ ജില്ലാ സർവീസുകൾ നടത്തുക. ബസ്സുകളിൽ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാൽ, അന്തർ സംസ്ഥാന ബസ് സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ തീരുമാനമായിട്ടില്ല. ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര …

Read More »

ലോക്ക്ഡൗണ്‍ കനത്ത തിരിച്ചടി; പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി; പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ…

രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കൂട്ടി. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയും, ഗാര്‍ഹിക സിലിണ്ടറിന് 11.50 രൂപയുമാണ് കൂട്ടിയത്. അതേസമയം നിലവിലെ വില വര്‍ദ്ധനവ് ലോക്ക്ഡൗണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ… അന്താരാഷ്ട്ര വിപണിയിലുണ്ടായ …

Read More »

സംസ്ഥാനത്ത്‌ ഇന്ന് 61 പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു; പുതുതായ് പത്ത്‌ ഹോട്ട്‌ സ്‌പോട്ടുകൾ കൂടി..

കേരളത്തില് ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ …

Read More »

സഹൽ ഇന്ത്യയുടെ സൂപ്പർ താരമാകുമെന്ന് മുന്‍ നായകന്‍..!!

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ഇന്ത്യയുടെ സൂപ്പര്താരമാകുമെന്ന് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റാഗ്രാം ലൈവിനിടയിലാണ് ബൂട്ടിയയുടെ പരാമർശം. ഇന്ത്യക്കായി ഏറെ ഗോളുകൾ നേടാൻ സഹലിനാകും. അറ്റാക്കിങ് മിഡ് ഫീൽഡർ എന്ന നിലയിലാണ് സഹൽ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാട്ടിയാൽ സഹലിന്റെ ബൂട്ടിൽനിന്ന് ഗോളുകളൊഴുകുമെന്നാണ് ബൂട്ടിയ പറഞ്ഞത്. സുനിൽ ഛേത്രിയ്ക്ക് പകരം വയ്ക്കാവുന്ന …

Read More »

ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ…

ഹോം ഡെലിവറിയിയായ് ഇനി പെട്രോളും. പെട്രോളും സിഎന്‍ജിയും വീടുകളില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ ഇങ്ങനെ സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. ഉപഭോക്താക്കളില്‍ ആവശ്യക്കാര്‍ ഏറിയതാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനത്തിന് …

Read More »

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല

സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൻറെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കണം. സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​തി​ന് പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തു​ട​രു​ന്ന​തി​ൽ തെ​റ്റി​ല്ല. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. എ​ന്നാ​ൽ ഇ​ത് കൃ​ത്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ൺ അ​ഞ്ചാം പ​തി​പ്പി​ൽ‌ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ജൂ​ൺ എ​ട്ട് മു​ത​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ …

Read More »