Breaking News

Breaking News

ലോക്ക്ഡൗണ്‍ ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ല; തീരുമാനം ഇങ്ങനെ..??

രാജ്യത്തെ ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. എന്നാല്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായി തുറന്ന് കൊടുക്കുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് കേരള സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏതൊക്കെ രാ​ജ്യ​ത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വ​ൻ വ​ർ​ധ​ന; ഒ​രു ദി​വ​സം രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ …

Read More »

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോ​ഹി​ത്ത് ശര്‍മയ്ക്ക്​ ഖേ​ല്‍​ര​ത്​​ന ശി​പാ​ര്‍​ശ..!!

ഇ​ന്ത്യ​യു​ടെ ഹിറ്റ്‌മാനായ ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ. ഇ​ശാ​ന്ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ദീ​പ്​​തി ശ​ർ​മ എ​ന്നി​വ​രെ അ​ർ​ജു​ന അ​വാ​ർ​ഡി​നും ബി.​സി.​സി.​ഐ ശി​പാ​ർ​ശ ചെ​യ്​​തു. 2016 ജ​നു​വ​രി മു​ത​ൽ 2019 ഡി​സം​ബ​ർ വ​രെ​യു​ള്ള പ്ര​ക​ട​ന മി​ക​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ര​ങ്ങ​​ളു​ടെ പേ​ര്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. എ​ന്തു​കൊ​ണ്ടും രാ​ജ്യ​ത്തിന്‍റെ പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്​​കാ​ര​ത്തി​ന്​ രോഹിത്​ യോ​ഗ്യ​നാ​ണ്​ -ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി പ​റ​ഞ്ഞു.

Read More »

വൻ പരിഷ്​കാരത്തിനൊരുങ്ങി ട്രായ്; മൊബൈൽ നമ്പർ ഇനിമുതൽ 11 അക്കം…

രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ നിർദേശിച്ച്​ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യ​). രാജ്യത്ത്​ ഏകീകൃത നമ്പർ നടപ്പാക്കുന്നതിൻെറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാർഗനിർദേശങ്ങൾ വെള്ളിയാഴ്​ച പുറത്തിറക്കിയിരുന്നു. രാജ്യത്ത്​ മൊബൈൽ നമ്പറിലെ അക്കങ്ങൾ 10ൽ നിന്ന്​ 11​​ ആക്കുന്നതാണ്​ അതിൽ പ്രധാനം. രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി …

Read More »

രാ​ജ്യ​ത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വ​ൻ വ​ർ​ധ​ന; ഒ​രു ദി​വ​സം രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ഇന്നലെ…

ലോ​ക്ഡൗ​ണ്‍ ഇ​ള​വി​നി​ടെ രാജ്യത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന രേഖപ്പെടുത്തി. 8,380 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8,000 ക​ട​ക്കു​ന്ന​ത്. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,82,146 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗംബാ​ധി​ച്ച്‌ മ​രി​ച്ച​ത് 193 പേ​രാ​ണ്. 5,164 പേ​ര്‍​ക്ക് …

Read More »

കൊവിഡ് 19: രാജ്യത്തെ ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ…

രാജ്യത്തെ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ട് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് …

Read More »

വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായതാണ് നമ്മുടെ ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച്‌ രാജ്‌നാഥ് സിങ്…

നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായി മാറിയേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി …

Read More »

സംസ്​ഥാനത്ത് ഇന്ന്‍​ 58 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 58 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 10 പേ​ര്‍​ക്കും പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​മ്ബ​ത് പേ​ര്‍​ക്കും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള എ​ട്ട് പേ​ര്‍​ക്കും കൊ​ല്ലം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍​ക്ക് വീ​ത​വും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പേ​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​ര്‍​ക്കും കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍​ക്കു​മാ​ണ് ഇന്ന്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 17 …

Read More »

ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!

ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ …

Read More »

സിനിമയില്‍ വില്ലന്‍; പക്ഷേ ഈ വില്ലന്‍ ദിവസവും സഹായിക്കുന്നത് 10000 കുടുംബങ്ങളെ…

ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ജഗപതി ബാബു. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജഗപതി ബാബു ദിനവും സഹായിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..! പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. നടനെ പ്രശംസിച്ച്‌ സമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേരാണ് രം ഗത്ത് …

Read More »

സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി

ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..! സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും …

Read More »