Breaking News

രാ​ജ്യ​ത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വ​ൻ വ​ർ​ധ​ന; ഒ​രു ദി​വ​സം രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ഇന്നലെ…

ലോ​ക്ഡൗ​ണ്‍ ഇ​ള​വി​നി​ടെ രാജ്യത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന രേഖപ്പെടുത്തി. 8,380 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8,000 ക​ട​ക്കു​ന്ന​ത്.

കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി..

ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,82,146 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗംബാ​ധി​ച്ച്‌ മ​രി​ച്ച​ത് 193 പേ​രാ​ണ്. 5,164 പേ​ര്‍​ക്ക് ആ​കെ ഇ​തേ​വ​രെ ജീ​വ​ന്‍ ന​ഷ്ട​മാ​യി. അ​ഞ്ചാം​ഘ​ട്ട​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്താ​നു​ള്ള തീ​രു​മാ​നം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രാജ്യത്ത് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …