Breaking News

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോ​ഹി​ത്ത് ശര്‍മയ്ക്ക്​ ഖേ​ല്‍​ര​ത്​​ന ശി​പാ​ര്‍​ശ..!!

ഇ​ന്ത്യ​യു​ടെ ഹിറ്റ്‌മാനായ ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ. ഇ​ശാ​ന്ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ദീ​പ്​​തി ശ​ർ​മ എ​ന്നി​വ​രെ അ​ർ​ജു​ന അ​വാ​ർ​ഡി​നും

ബി.​സി.​സി.​ഐ ശി​പാ​ർ​ശ ചെ​യ്​​തു. 2016 ജ​നു​വ​രി മു​ത​ൽ 2019 ഡി​സം​ബ​ർ വ​രെ​യു​ള്ള പ്ര​ക​ട​ന മി​ക​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ര​ങ്ങ​​ളു​ടെ പേ​ര്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. എ​ന്തു​കൊ​ണ്ടും രാ​ജ്യ​ത്തിന്‍റെ പ​ര​മോ​ന്ന​ത

കാ​യി​ക പു​ര​സ്​​കാ​ര​ത്തി​ന്​ രോഹിത്​ യോ​ഗ്യ​നാ​ണ്​ -ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …