Breaking News

Tag Archives: Rohit Sharma

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോ​ഹി​ത്ത് ശര്‍മയ്ക്ക്​ ഖേ​ല്‍​ര​ത്​​ന ശി​പാ​ര്‍​ശ..!!

ഇ​ന്ത്യ​യു​ടെ ഹിറ്റ്‌മാനായ ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ. ഇ​ശാ​ന്ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ദീ​പ്​​തി ശ​ർ​മ എ​ന്നി​വ​രെ അ​ർ​ജു​ന അ​വാ​ർ​ഡി​നും ബി.​സി.​സി.​ഐ ശി​പാ​ർ​ശ ചെ​യ്​​തു. 2016 ജ​നു​വ​രി മു​ത​ൽ 2019 ഡി​സം​ബ​ർ വ​രെ​യു​ള്ള പ്ര​ക​ട​ന മി​ക​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ര​ങ്ങ​​ളു​ടെ പേ​ര്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. എ​ന്തു​കൊ​ണ്ടും രാ​ജ്യ​ത്തിന്‍റെ പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്​​കാ​ര​ത്തി​ന്​ രോഹിത്​ യോ​ഗ്യ​നാ​ണ്​ -ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി പ​റ​ഞ്ഞു.

Read More »

കോവിഡ്​ 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഹിത്ത് ശര്‍മ്മയുടെ വക 80 ലക്ഷം…

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്​ ബാധ അതിവേഗമാണ്​ ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുന്നത്​. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്​ ലോകരാജ്യങ്ങളെല്ലാം. ഇതിന്‍റെ ഭാഗമായി കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നല്‍കണമെന്ന്​ ​പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്​തിരുന്നു. ഇതി​ന്‍റെ ചുവടുപിടിച്ച്‌​ സംഭാവന നല്‍കിയിരിക്കുകയാണ്​ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മ്മ. 80 ലക്ഷം രൂപയാണ് താരം നല്‍കിയത്. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്​സ്​ ഫണ്ടിലേക്കും 25 ലക്ഷം …

Read More »

ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; പകരം എത്തുന്നത്‌ ഈ സൂപ്പര്‍ താരം; കൂടാതെ ടെസ്റ്റ് ടീമിലേക്ക് ഈ താരങ്ങളും..

ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്ക് പകരക്കാരനായി ​മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തി. ഞായറാഴ്ച നടന്ന അവസാന ട്വന്‍റി20 മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഏകദിന, ടെസ്റ്റുകളില്‍ നിന്ന് പുറത്തായത്. ഫോണില്‍ മുഴുകി പാചകക്കാരി, സ്‌കൂളില്‍ തിളച്ച പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം..! പരിക്ക് ഭേദമാക്കുന്നതിനായി രോഹിതിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. 16 അംഗ ടീമില്‍ ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ താരത്തിന് ഫിറ്റ്നസ് ക്ലിയറന്‍സ് …

Read More »

ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏ​ക​ദി​ന​വും ടെ​സ്റ്റും നഷ്ട്ടമാകും..

ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്ക് ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന-​ടെ​സ്റ്റ് പ​ര​മ്പ​ര​ക​ള്‍ ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..?? ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​നി​ടെ ബാ​റ്റ് ചെ​യ്യു​മ്പോ​ഴാ​ണ് ഹിറ്റ്‌മാന് കാ​ലി​ന് പ​രി​ക്കേറ്റത്. തുടര്‍ന്ന് താരത്തിന് ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വി​രാ​ട് കോ​ഹ്ലി​യു​ടെ അ​ഭാ​വ​ത്തി​ല്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന രോ​ഹി​ത് പി​ന്നീ​ട് ഫീ​ല്‍​ഡ് ചെ​യ്യാ​നും ക​ള​ത്തി​ലി​റ​ങ്ങി​യി​ല്ല. കെ.​എ​ല്‍.​രാ​ഹു​ലാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ച​ത്. ടാബ്‌ലറ്റ് വില്‍പനയില്‍ …

Read More »