Breaking News

ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏ​ക​ദി​ന​വും ടെ​സ്റ്റും നഷ്ട്ടമാകും..

ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്ക് ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന-​ടെ​സ്റ്റ് പ​ര​മ്പ​ര​ക​ള്‍ ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന.

കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..??

ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​നി​ടെ ബാ​റ്റ് ചെ​യ്യു​മ്പോ​ഴാ​ണ് ഹിറ്റ്‌മാന് കാ​ലി​ന് പ​രി​ക്കേറ്റത്. തുടര്‍ന്ന് താരത്തിന് ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

വി​രാ​ട് കോ​ഹ്ലി​യു​ടെ അ​ഭാ​വ​ത്തി​ല്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന രോ​ഹി​ത് പി​ന്നീ​ട് ഫീ​ല്‍​ഡ് ചെ​യ്യാ​നും ക​ള​ത്തി​ലി​റ​ങ്ങി​യി​ല്ല. കെ.​എ​ല്‍.​രാ​ഹു​ലാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ച​ത്.

ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്…

പ​രി​ക്കി​ല്‍ നി​ന്നും മോ​ചി​ത​നാ​കാ​ന്‍ താ​ര​ത്തി​ന് സ​മ​യം വേ​ണ​മെ​ന്നാ​ണ് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. രോ​ഹി​തി​ന് പ​ക​രം ഏ​ക​ദി​ന ടീ​മി​ലേ​ക്ക് മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​നെയാകും പരിഗണിക്കുക എന്നാണ് പുറത്ത്വരുന്ന റിപ്പോര്‍ട്ടുകള്‍.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …