Breaking News

ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ ഭാ​ര്യ​യു​ടെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ച്‌ വെ​ട്ടി​ക്കൊ​ന്നു…

പാ​ല​ക്കാ​ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു. മ​മ്ബ​റ​ത്ത് എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത് (27) ആ​ണ് മ​രി​രണപ്പെട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യു​ടെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഭാ​ര്യ​യു​മാ​യി സ​ഞ്ജി​ത് ബൈ​ക്കി​ല്‍ വ​രു​മ്ബോ​ള്‍ കാ​റി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ത​ട​ഞ്ഞു നി​ര്‍​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സൂ​ച​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ലു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ര്‍ ഒ​ളി​വി​ല്‍ പോ​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …