Breaking News

വിജയ് സാർ സിമ്പിൾ ആണ്;100 രൂപ ബിരിയാണി പോലും വിജയ് സർ വളരെ കൂൾ ആയി കഴിക്കും:-നെൽസൻ

തമിഴകത്തിലെ സൂപ്പർതാരം ദളപതി വിജയും യുവനിരയിലെ ഹിറ്റ് മേക്കർ നിൽസനും ഒന്നിക്കുന്ന ബീസ്റ്റ് ഏപ്രിൽ 13 റിലീസ് തയ്യാറെടുക്കുകയാണ്. വിജയ്ക്കൊപ്പം ഒന്നിക്കുന്നത്തിന്റെ ആവേശത്തിൽ ആണ് സംവിധായകൻ നെൽസൺ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയനെ കുറിച്ചും സിനിമയെ കുറിച്ചും ഏറെ ആവേശത്തോടുകൂടിയാണ് സംവിധായകൻ സംസാരിച്ചത്.

ഇപ്പോൾ കണ്ടാലും ‘കാര്യങ്ങൾ എങ്ങനെ പോകുന്നു നെൽസൻ’ എന്നു ചോദിക്കും, ഒരു ദിവസം ഡിഫെഹത്തിനൊപ്പം ഉച്ചഭക്ഷണ സമയത്ത് കയറി ചെന്നപ്പോൾ 100 രൂപ ബിരിയാണി വളരെ കൂൾ ആയാണ് ആസ്വദിച്ചു കഴിക്കുന്നത് കാണാൻ സാധിച്ചത്. അദ്ദേഹത്തെ പോലൊരു താരം, എന്തിനും സ്വാതന്ത്ര്യമുള്ള മനുഷ്യൻ പിടിവാശികൾ ഇല്ലാതെ ചെറിയ കാര്യങ്ങൾ പോലും വളരെ ആസ്വദിക്കുന്നത് എനിക്ക് അത്ഭുതം തന്നെയാണ്.നെൽസൻ കൂട്ടിച്ചേർത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …