Breaking News

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല

സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൻറെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കണം. സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​തി​ന് പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തു​ട​രു​ന്ന​തി​ൽ തെ​റ്റി​ല്ല.

കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി..

എ​ന്നാ​ൽ ഇ​ത് കൃ​ത്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ൺ അ​ഞ്ചാം പ​തി​പ്പി​ൽ‌ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ജൂ​ൺ എ​ട്ട് മു​ത​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ

തു​റ​ക്കാ​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൻറെ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും എന്ന് മാത്രം.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …