Breaking News

തമിഴ്‌നാട്ടിലെ സ്ഥിതി അതീവ ഗുരുതരമാകുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3940 പേർക്ക്…

തമിഴ്‌നാട്ടിലെ സ്ഥിതി ഗുരുതരമാകുന്നു. ഇന്ന് പുതുതായി 3940 പേര്‍ക്ക് കൂടിയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്‌ 54 പേരാണ്. 82,275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്; സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന…

കോവിഡ് ബാധിച്ച്‌ 1079 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. നിലവില്‍ 35,656 ആക്ടീവ് കേസുകളാണ്. 1,443 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കേരളത്തില്‍ നിന്നെത്തിയ 11 പേര്‍ അടക്കം 179 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …