ടിക്ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്ടോക്കിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പടെന്നു.
വിവരങ്ങള്‍ ചോര്ത്തുന്നവയെയും സ്വകാര്യത പ്രശ്നങ്ങളുള്ളവരെയുമാണ് സര്‍ക്കാര്‍ നിരോധിക്കുന്നതെന്ന് ഒരു പപ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.
200 കോടി ഉപയോക്താക്കളുള്ള ടിക് ടോക്കില്‍ 611 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍നിന്നാണ്.
നിരോധിച്ച അപ്ലിക്കേഷനുകളുടെ പട്ടിക :
- ടിക് ടോക്ക്
- ഷെയര്‍ഇറ്റ്
- ക്വായ്
- യുസി ബ്രൗസര്‍
- ബൈദു മാപ്പ്
- ഷെയ്ന്
- ക്ലാഷ് ഓഫ് കിംഗ്സ്
- ഡിയു ബാറ്ററി സേവര്‍
- ഹലോ
- ലൈക്കീ
- യൂകാം മേക്കപ്പ്
- എംഐ കമ്മ്യൂണിറ്റി
- സിഎം ബ്രൗവേഴ്സ്
- വൈറസ് ക്ലീനര്‍
- എപിയുഎസ് ബ്രൗസര്‍
- റോംവെ
- ക്ലബ് ഫാക്ടറി
- ന്യൂസ്ഡോഗ്
- ബ്യൂട്രി പ്ലസ്
- വീ ചാറ്റ്യുസി ന്യൂസ്
- ക്യുക്യു മെയില്‍
- വെയ്ബോ
- എക്സ്സെന്ഡര്
- ക്യുക്യു മ്യൂസിക്
- ക്യുക്യു ന്യൂസ്ഫീഡ്
- ബിഗോ ലൈവ്
- സെല്‍ഫി സിറ്റി
- മെയില്‍ മാസ്റ്റര്‍
- പാരലല്‍ സ്പേസ്
- എംഐ വീഡിയോ കോള്‍ ഷവോമി
- വീ സിങ്ക്
- ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍
- വിവ വീഡിയോ ക്യുയു വീഡിയോ ഐഎന്‍സി
- മെയ്തു
- വിഗോ വീഡിയോ
- ന്യൂ വീഡിയോ സ്റ്റാറ്റസ്
- ഡിയു റെക്കോര്‍ഡര്‍
- വോള്‍ട്ട് ഹൈഡ്
- കാഷെ ക്ലീനര്‍ ഡിയു ആപ്പ് സ്റ്റുഡിയോ
- ഡിയു ക്ലീനര്‍
- ഡിയു ബ്രൗസര്‍
- ഹാഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്
- കാം സ്കാനര്‍
- ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍
- വണ്ടര്‍ കാമറ
- ഫോട്ടോ വണ്ടര്‍
- ക്യുക്യു പ്ലെയര്‍
- വീ മീറ്റ്
- സ്വീറ്റ് സെല്‍ഫി
- ബെയ്ദു ട്രാന്‍സ്ലേറ്റ്
- വീ മേറ്റ്
- ക്യുക്യു ഇന്റര്‍നാഷണല്‍
- ക്യുക്യു സെക്യൂരിറ്റി സെന്റര്‍
- ക്യുക്യു ലോഞ്ചര്‍
- യു വീഡിയോ
- വി ഫ്ളൈ സ്റ്റാറ്റസ് വീഡിയോ
- മൊബൈല്‍ ലെജന്റസ്
- ഡിയു പ്രൈവസി