Breaking News

കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ്; സമ്ബര്‍ക്കം മൂലം 70 പേര്‍ക്ക് രോഗം; കൂടുതല്‍ വിവരങ്ങള്‍…

കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 6 പേര്‍ക്കും സമ്ബര്‍ക്കം മൂലം 70 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 55 പേര്‍ രോഗമുക്തി നേടി.
ആഗസ്റ്റ് 15 ന് മരണപ്പെട്ട കൊല്ലം വിളക്കുവട്ടം സ്വദേശിനി 72 വയസ്സുള്ള സരോജിനി യുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
1 അഞ്ചല്‍ നെടിയറ സ്വദേശി 23 യു.എ.ഇ യില്‍ നിന്നുമെത്തി
2 മൈനാഗപ്പള്ളി സ്വദേശി 30 യു.എ.ഇ യില്‍ നിന്നുമെത്തി
3 പന്മന വടക്കുംതല സ്വദേശി 36 സൗദിഅറേബ്യയില്‍ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
4 അഞ്ചല്‍ തടിക്കാട് സ്വദേശി 21 ആന്ധ്രാപ്രദേശില്‍ നിന്നുമെത്തി
5 നെടുവത്തൂര്‍ ആനക്കോട്ടുര്‍ സ്വദേശി 19 കര്‍ണ്ണാടകയില്‍ നിന്നുമെത്തി
6 കൊല്ലം കോര്‍പ്പറേഷന്‍ മരുത്തടി സ്വദേശി 35 ഛത്തിസ്ഗഢില്‍ നിന്നുമെത്തി
7 തമിഴ്നാട് സ്വദേശി 38 ജമ്മുകാശ്മിരില്‍ നിന്നുമെത്തി
8 പുനലൂര്‍ സ്വദേശി 38 ജമ്മുകാശ്മിരില്‍ നിന്നുമെത്തി
9 മങ്ങാട് വീട് മനവ നഗര്‍ സ്വദേശി 40 രാജസ്ഥാനില്‍ നിന്നുമെത്തി

സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
10 മൈലോട് പുയപ്പളളി സ്വദേശി 25 സമ്ബര്‍ക്കം മൂലം
11 ആലപ്പുഴ സ്വദേശി 23 സമ്ബര്‍ക്കം മൂലം
12 കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശിനി 9 സമ്ബര്‍ക്കം മൂലം
13 പുജപ്പുര സെന്‍ട്രല്‍ ജയില്‍ അന്തേവാസി 29 സമ്ബര്‍ക്കം മൂലം
14 വിളക്കുപാറ ഏരൂര്‍ സ്വദേശിനി 18 സമ്ബര്‍ക്കം മൂലം
15 കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ക്ഷന്‍ സ്വദേശിനി 16 സമ്ബര്‍ക്കം മൂലം
16 ചടയമംഗലം കുഴിയോട് സ്വദേശി 2 സമ്ബര്‍ക്കം മൂലം
17 വെസ്റ്റ് കല്ലട പെരുവേലിക്കര സ്വദേശി 25 സമ്ബര്‍ക്കം മൂലം
18 ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിനി 45 സമ്ബര്‍ക്കം മൂലം
19 അഞ്ചല്‍ പനയംചേരി സ്വദേശിനി 37 സമ്ബര്‍ക്കം മൂലം
20 കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ക്ഷന്‍ സ്വദേശിനി 41 സമ്ബര്‍ക്കം മൂലം

21 ഏരൂര്‍ കാഞ്ഞിവയല്‍ സ്വദേശിനി 68 സമ്ബര്‍ക്കം മൂലം
22 കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ.എസ്.ഐ ജംഗ്ക്ഷന്‍ സ്വദേശിനി 0 സമ്ബര്‍ക്കം മൂലം
23 കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ.എസ്.ഐ ജംഗ്ക്ഷന്‍ സ്വദേശി 0 സമ്ബര്‍ക്കം മൂലം
24 ചടയമംഗലം കുരിയോട് സ്വദേശി 53 സമ്ബര്‍ക്കം മൂലം
25 കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി 78 സമ്ബര്‍ക്കം മൂലം
26 ചടയമംഗലം കുരിയോട് സ്വദേശി 38 സമ്ബര്‍ക്കം മൂലം
27 ഏരൂര്‍ മണലില്‍ സ്വദേശി 44 സമ്ബര്‍ക്കം മൂലം
28 ചടയമംഗലം വെള്ളുപാറ സ്വദേശിനി 73 സമ്ബര്‍ക്കം മൂലം
29 ചടയമംഗലം വെള്ളുപാറ സ്വദേശിനി 8 സമ്ബര്‍ക്കം മൂലം
30 മയ്യനാട് മൈലപ്പൂര്‍ സ്വദേശിനി 68 സമ്ബര്‍ക്കം മൂലം

31 ഇളമാട് സ്വദേശിനി 10 സമ്ബര്‍ക്കം മൂലം
32 അഞ്ചല്‍ സ്വദേശി 49 സമ്ബര്‍ക്കം മൂലം
33 തൊടിയൂര്‍ ഇടകുളങ്ങര സ്വദേശി 30 സമ്ബര്‍ക്കം മൂലം
34 പരവൂര്‍ തെക്കുംഭാഗം സ്വദേശി 58 സമ്ബര്‍ക്കം മൂലം
35 കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ക്ഷന്‍ സ്വദേശിനി 8 സമ്ബര്‍ക്കം മൂലം
36 ചടയമംഗലം കുഴിയോട് സ്വദേശിനി 50 സമ്ബര്‍ക്കം മൂലം
37 നിലമേല്‍ കൈതോട് സ്വദേശി 51 സമ്ബര്‍ക്കം മൂലം
38 കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി 46 സമ്ബര്‍ക്കം മൂലം
39 കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സൗത്ത് സ്വദേശി 46 സമ്ബര്‍ക്കം മൂലം
40 ഇടമുളയ്ക്കല്‍ ഇടയം സ്വദേശി 48 സമ്ബര്‍ക്കം മൂലം

41 ശാസ്താംകോട്ട രാജഗിരി സ്വദേശി 18 സമ്ബര്‍ക്കം മൂലം
42 പുനലൂര്‍ വിളക്കുവട്ടം സ്വദേശി 35 സമ്ബര്‍ക്കം മൂലം
43 അലയമണ്‍ പുല്ലഞ്ഞിയോട് സ്വദേശി 32 സമ്ബര്‍ക്കം മൂലം
44 അലയമണ്‍ സ്വദേശിനി 44 സമ്ബര്‍ക്കം മൂലം
45 ഇളമാട് സ്വദേശിനി 38 സമ്ബര്‍ക്കം മൂലം
46 പന്മന ചോല സ്വദേശി 16 സമ്ബര്‍ക്കം മൂലം
47 ചടയമംഗലം കുഴിയോട് സ്വദേശിനി 26 സമ്ബര്‍ക്കം മൂലം
48 അലയമണ്‍ കരുകോണ്‍ സ്വദേശി 66 സമ്ബര്‍ക്കം മൂലം
49 പുനലൂര്‍ ഭരണിക്കാവ് സ്വദേശിനി 19 സമ്ബര്‍ക്കം മൂലം
50 കൊല്ലം കോര്‍പ്പറേഷന്‍ കിളികൊല്ലൂര്‍ കല്ലുംത്താഴം സ്വദേശിനി 41 സമ്ബര്‍ക്കം മൂലം

51 പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി 11 സമ്ബര്‍ക്കം മൂലം
52 ചടയമംഗലം കുരിയോട് സ്വദേശി 40 സമ്ബര്‍ക്കം മൂലം
53 കരവാളൂര്‍ തിറക്കല്‍ സ്വദേശി 72 സമ്ബര്‍ക്കം മൂലം
54 ചയടമംഗലം കുഴിയോട് സ്വദേശിനി 50 സമ്ബര്‍ക്കം മൂലം
55 ചവറ മുകുന്ദപുരം സ്വദേശിനി 28 സമ്ബര്‍ക്കം മൂലം
56 ചടയമംഗലം കുരിയോട് സ്വദേശിനി 65 സമ്ബര്‍ക്കം മൂലം
57 ഇളമാട് സ്വദേശിനി 63 സമ്ബര്‍ക്കം മൂലം
58 ക്ലാപ്പന വരവിള സ്വദേശി 45 സമ്ബര്‍ക്കം മൂലം
59 ആദിച്ചനല്ലൂര്‍ മൈലക്കാട് നോര്‍ത്ത് സ്വദേശി 39 സമ്ബര്‍ക്കം മൂലം
60 ചവറ പട്ടത്താനം സ്വദേശിനി 34 സമ്ബര്‍ക്കം മൂലം

61 തിരുവനന്തപുരം തിരുവല്ലം സ്വദേശി 31 സമ്ബര്‍ക്കം മൂലം
62 കൊല്ലം കോര്‍പ്പറേഷന്‍ ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി 42 സമ്ബര്‍ക്കം മൂലം
63 പരവൂര്‍ കോങ്ങല്‍ സ്വദേശി 51 സമ്ബര്‍ക്കം മൂലം
64 കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി 35 സമ്ബര്‍ക്കം മൂലം
65 കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശിനി 35 സമ്ബര്‍ക്കം മൂലം
66 സ്വദേശി 49 സമ്ബര്‍ക്കം മൂലം
67 ചവറ പട്ടത്താനം സ്വദേശിനി 52 സമ്ബര്‍ക്കം മൂലം
68 കരവാളൂര്‍ തിറയ്ക്കല്‍ സ്വദേശിനി 42 സമ്ബര്‍ക്കം മൂലം
69 ചടയമംഗലം വെള്ളുപാറ സ്വദേശിനി 37 സമ്ബര്‍ക്കം മൂലം
70 കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ.എസ.ഐ. ജംഗ്ക്ഷന്‍ സ്വദേശിനി 27 സമ്ബര്‍ക്കം മൂലം

71 ശാസ്താകോട്ട രാജഗിരി സ്വദേശിനി 39 സമ്ബര്‍ക്കം മൂലം
72 തൊടിയൂര്‍ ഇടകുളങ്ങര സ്വദേശിനി 22 സമ്ബര്‍ക്കം മൂലം
73 കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ.എസ.ഐ. ജംഗ്ക്ഷന്‍ സ്വദേശിനി 49 സമ്ബര്‍ക്കം മൂലം
74 പരവൂര്‍ കുനയില്‍ സ്വദേശിനി 41 സമ്ബര്‍ക്കം മൂലം
75 അഞ്ചല്‍ നെടിയറ സ്വദേശി 56 സമ്ബര്‍ക്കം മൂലം
76 അഞ്ചല്‍ സ്വദേശി 62 സമ്ബര്‍ക്കം മൂലം
77 ചവറ മുകുന്ദപുരം സ്വദേശി 34 സമ്ബര്‍ക്കം മൂലം
78 മൈലോട് പുയപ്പളളി സ്വദേശി 32 സമ്ബര്‍ക്കം മൂലം
79 കൊല്ലം കോര്‍പ്പറേഷന്‍ ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി 27 സമ്ബര്‍ക്കം മൂലം
ആരോഗ്യപ്രവര്‍ത്തകര്‍
80 ഇടമുളക്കല്‍ തടിക്കാട് സ്വദേശിനി 24 അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക

81 കൊല്ലം കോര്‍പ്പറേഷന്‍ പള്ളിമുക്ക് സ്വദേശിനി 24 തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …