രാജ്യത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3 .91 ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ രൂപയും ഡീസലിനും 3.81 രൂപയുമാണ് ഏഴുദിവസം കൊണ്ട് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ …
Read More »വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഹോണ്ട..!
ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാന്‍ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ് ജൂണ്‍ മാസം കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക. ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും. എക്സ്ചേഞ്ച് ഓഫര്‍ ആയി Rs 20,000 …
Read More »ഇന്ധന വില കുതിക്കുന്നു; തുടർച്ചയായ നാലാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിച്ചിരിക്കുന്നത്…
രാജ്യത്തെ ലോക്ക് ഡൗണിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് കൂടിയത്. ഇതോടെ നാല് ദിവസത്തിനിടെ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ 82 ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ദിവസവും ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള അവകാശം …
Read More »ലോക്ഡൗണിലും കുതിച്ച് റിലയൻസ് ജിയോ; വമ്ബൻ നിക്ഷേപം നടത്തി അബുദാബി..!
കഴിഞ്ഞ രണ്ട് മാസങ്ങളായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിലേക്ക് ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്. ഏറ്റവും ഒടുവിലായി ജിയോയിലേക്ക് നിക്ഷേപം നടത്തിയിരിക്കുന്നത്. അബുദാബി സർക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എ.ഡി.െഎ.എ. സിൽവർ ലേക്കിെൻറ രണ്ടാം നിക്ഷേപത്തിന് പിന്നാലെയാണ് റിലയൻസ് ജിയോയുടെ 1.16 ശതമാനം ഓഹരികളിൽ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി നിക്ഷേപം നടത്തിയിരിക്കുന്നത്. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് എ.ഡി.െഎ.എയുടേത്. അബുദാബി അടിസ്ഥാനമാക്കിയുള്ള …
Read More »പുത്തൻ ഫോർച്യൂണർ വാഹനത്തിൻറെ മിഡ് ലൈഫ് അപ്ഡേറ്റ് എത്തി..!
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ വില്പനയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്, സ്‌പോര്‍ട്ടി ലുക്ക് ആണ് 2020 ഫോര്‍ച്യൂണറിന്. അല്പം പരിഷ്കരിച്ച വിലകളോടെ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയില്‍ നിര്‍മ്മിക്കും. പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്ബ് ഡിസൈനും ബമ്ബറും ഉള്ള ഒരു പുതിയ …
Read More »സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സര്‍വകാല റിക്കാര്‍ഡ് വിലയില്‍ നിന്നും സ്വര്‍ണവില നേരെ താഴേക്ക്. സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ ഇടിവാണ് രേഖപ്പുത്തിയത്. പവന് ഒറ്റയടിയ്ക്ക് 480 രൂപയാണ് കുറഞ്ഞത്. കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹമരണം; ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി… ഇതോടെ പവന് 34320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4290 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വര്‍ണം റിക്കാര്‍ഡ് വിലയില്‍ എത്തിയിരുന്നു. ആദ്യം …
Read More »സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്; പവന് വീണ്ടും പവന് 35,000 കടന്നു…
സംസ്ഥാനത്ത് രണ്ടാഴ്ചക്ക് ശേഷം സ്വർണത്തിന്‍റെ വില വീണ്ടും 35000 കടന്നു. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 35,040 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം ലോക്ക്ഡൗണ്‍ കനത്ത തിരിച്ചടി; പാചകവാതക സിലിണ്ടറിന് വിലകൂട്ടി; പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ… പുരോഗമിക്കുന്നത്. നേരത്തേ മെയ്18ന് പവന്‍റെ വില 35000 കടന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം 34,520 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു.
Read More »കുടിയന്‍മ്മാര്‍ക്ക് സന്തോഷവാര്‍ത്ത; നാളെ മുതല്‍ ക്ലബ്ബുകള്‍ വഴിയും മദ്യം; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി; വില്‍പ്പന 9മണി മുതല്‍ വൈകിട്ട്…
ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 42 ബാറുകള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. നാളെ മുതല്‍ ഇവിടെ വില്‍പ്പന നടത്താന്‍ സാധിക്കും. സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയത്. സംസ്ഥാനത്ത് ബീവറേജസുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തി ബാറുകള്‍ തുറക്കാനൊരുങ്ങുന്നത്. …
Read More »ലോക്ക്ഡൗണ്‍ കനത്ത തിരിച്ചടി; പാചകവാതക സിലിണ്ടറിന് വിലകൂട്ടി; പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ…
രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കൂട്ടി. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയും, ഗാര്‍ഹിക സിലിണ്ടറിന് 11.50 രൂപയുമാണ് കൂട്ടിയത്. അതേസമയം നിലവിലെ വില വര്‍ദ്ധനവ് ലോക്ക്ഡൗണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ… അന്താരാഷ്ട്ര വിപണിയിലുണ്ടായ …
Read More »ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ…
ഹോം ഡെലിവറിയിയായ് ഇനി പെട്രോളും. പെട്രോളും സിഎന്‍ജിയും വീടുകളില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ ഇങ്ങനെ സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. ഉപഭോക്താക്കളില്‍ ആവശ്യക്കാര്‍ ഏറിയതാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനത്തിന് …
Read More »