Breaking News

ഇന്ധന വില കുതിക്കുന്നു; തുടർച്ചയായ നാലാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിച്ചിരിക്കുന്നത്…

രാജ്യത്തെ ലോക്ക് ഡൗണിനിടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ലയില്‍ വര്‍ധനവ്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കുന്നത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 45 പൈ​സ​യു​മാ​ണ് കൂടിയത്.

ഇ​തോ​ടെ നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.14 രൂ​പ​യും ഡീ​സ​ലി​ന് 2.23 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ ​തുടര്‍ന്ന്

ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​കാ​ശം വീ​ണ്ടും ക​മ്ബ​നി​ക​ള്‍​ക്ക് ന​ല്‍​കി​യ​തോ​ടെയാണ് വി​ല വര്‍ദ്ധിക്കുന്നത്.

ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …