Breaking News

Business

സ്വര്‍ണ്ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി; ഇന്ന് മാത്രം പവന് കുറഞ്ഞത്..

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന്‍ പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 29,520 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണ വില 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തിയിരുന്നു. പിന്നീട് ഇതിനു ശേഷം പവന് വീണ്ടും 160 രൂപ കുറഞ്ഞ് 29,680 രൂപയിലെത്തുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെയും ഇടിവിന് കാരണമായിരിക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 560 രൂപയാണ്. ഇതോടെ പവന് 29,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണത്തിനു രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

Read More »

സ്വര്‍ണ വില കുതിച്ച്‌ സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വീണ്ടും 30,000 രൂപയ്ക്ക് മുകളില്‍; ഇന്ന് മാത്രം പവന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. ഇന്ന് മാത്രം പവന് വര്‍ധിച്ചത് 520 രൂപയാണ്. ഇതോടെ പവന് 30,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 3,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വീണ്ടും 520 രൂപ വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 3,735 രൂപയിലും പവന് 29,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. തിങ്കളാഴ്ച ചരിത്രത്തിലെ …

Read More »

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു : ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം; ഇനിമുതല്‍ ഒന്നാം തീയതിയും…

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നതായ് സൂചന. ഡ്രൈ ഡേ സമ്ബ്രദായത്തില്‍ പുതിയ തീരുമാനം വരുത്താനാണ് തീരുമാനം. ഡ്രൈ ഡേ സമ്ബ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തില്‍ ഇത് സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒന്നാം തീയതി മദ്യവില്‍പ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 320 രൂപയാണ്. ഇതോടെ പവന് 29,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്. ഇന്നലെ പവന് 520 രൂപ കൂടിയതിനു ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമായിരുന്നു ഇന്നലത്തെ …

Read More »

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് ഇരുട്ടടി; പാചകവാതക വില ഉയര്‍ന്നു; അഞ്ചുമാസത്തിനിടെ വര്‍ധിച്ചത്…

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് കനത്ത ഇരുട്ടടി. പാചകവാതക വിലക്കയറ്റത്തില്‍ വന്‍ വര്‍ധനവ്. സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില അഞ്ചുമാസത്തിനിടെ കൂടിയത് 140 രൂപയാണ്. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ സബ്സിഡിരഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. പുതുക്കിയ വില ബുധനാഴ്ച്ച പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാമുളള സിലിണ്ടറുകളുടെ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം മാസമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഏകദേശം 140 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ഒരു …

Read More »

രാജ്യത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ്; ഇന്ന് വര്‍ധിച്ചത്…

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വന്‍ വ​ര്‍​ധ​നവ്. പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് ഇന്ന്‍ വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 77.55 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 72.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Read More »