Breaking News

Business

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന്‍ കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.68 രൂപയും ഡീസല്‍ വില 70.41 രൂപയുമാണ്‌ ഇന്നത്തെ നിരക്ക്. പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..! തിരുവനന്തപുരത്ത് പെട്രോള്‍ വില 76.95 രൂപയും ഡീസല്‍ വില 71.60 രൂപയുമാണ്. ഏറെ നാളുകള്‍ക്കു ശേഷമാണ് തിരുവനന്തപുരത്ത് പെട്രോള്‍ …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീണ്ടും വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…

സര്‍വകാല റെക്കോര്‍ഡും ഭേദിച്ച്‌ സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല കുതിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വ​ര്‍​ണ​വി​ലയില്‍ വര്‍ധനവാണ് കാണിക്കുന്നത്. പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..! ഇന്ന് രാജ്യാന്തര വിപണിയില്‍ ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇന്ന് ഗ്രാമിന് 3770 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയിലുമാണ്‌. സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന്‍ വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന്‍ ആ ഷോട്ടിനെക്കുറിച്ച്‌ പറയാനുള്ളത്… ഗ്രാമിന് 3,750 രൂപയിലുമാണ് പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വിപണിയില്‍ വര്‍ദ്ധിച്ചത്. പവന് 29,840 രൂപയും ഗ്രാമിന് 3,730 രൂപയുമാണ് ഇന്നലത്തെ സ്വര്‍ണ്ണ നിരക്ക്. ജനുവരി എട്ടിനാണ് …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്‌ 280 രൂപയാണ്. ഇതോടെ പവന് 29,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലകുറഞ്ഞത്‌.

Read More »

ഇന്ധനവില കുറഞ്ഞു ; 80 കടക്കുമെന്ന് കരുതിയ പെട്രോളിന്‍റെ ഇപ്പോഴത്തെ വില ഇങ്ങനെ..!

തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 16 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ​ പോ​കു​ന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്… ആറു ദിവസം കൊണ്ട് പെട്രോളിലും ഡീസലിലും ഉണ്ടായ കുറവ് ഒരു രൂപയോളമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 21 പൈസയാണ്. ഡീസല്‍ വില 73 രൂപ 14 …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വില കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് കൂടി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 29,760 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ???????? വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ പെറ്റി അടിപ്പിച്ച് വിട്ടു ???????? ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്..

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 240 രൂപയാണ്. ഇതോടെ പവന് 29,640 രൂപയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്… ഗ്രാമിന് 3,705 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണത്തിന്റെ വില മാറിയത്. പവന് 29,400 രൂപയായിരുന്നു ഇന്നലെ സ്വര്‍ണ വില. …

Read More »

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം..!

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 197 പോയിന്‍റ് നഷ്ടത്തില്‍ 41755 ലും നിഫ്റ്റി 64 പോയിന്‍റ് താഴ്ന്ന്‍ 12298 ലുമാണ് വ്യാപാരം നടക്കുന്നത്. എംആന്റ്‌എം, അള്‍ട്രടെക് സിമന്റ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇവയെല്ലാം ഒരുശതമാനംവരെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 29,720 രൂപ, ഗ്രാമിന് 3,715 രൂപ..!

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചായായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞത്.

Read More »

രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…

രാജ്യത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.05 പൈസയും ഡീസലിന്‍റെ വില 0.12 പൈസയുമാണ്‌ ഇന്ന്‍ വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 76.01 രൂപയും ഡീസലിന്‍റെ വില 0.12 പൈസ വര്‍ധിച്ച്‌ 69.17 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 81.60 രൂപയും ഡീസലിന്‍റെ വില 0.13 പൈസ വര്‍ധിച്ച്‌ 72.54 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ …

Read More »