Breaking News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്..

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 240 രൂപയാണ്. ഇതോടെ പവന് 29,640 രൂപയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്…

ഗ്രാമിന് 3,705 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണത്തിന്റെ വില മാറിയത്. പവന് 29,400 രൂപയായിരുന്നു ഇന്നലെ സ്വര്‍ണ വില.

ജനുവരി എട്ടിനായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 30,400 രേഖപ്പെടുത്തിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …