Breaking News

സംസ്ഥാനത്തെ സ്വര്‍ണ വില കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് കൂടി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്.

ഇതോടെ പവന് 29,760 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ???????? വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ പെറ്റി അടിപ്പിച്ച് വിട്ടു ????????

ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റം വരുന്നത്.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …