Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീണ്ടും വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…

സര്‍വകാല റെക്കോര്‍ഡും ഭേദിച്ച്‌ സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല കുതിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വ​ര്‍​ണ​വി​ലയില്‍ വര്‍ധനവാണ് കാണിക്കുന്നത്.

പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..!

ഇന്ന് രാജ്യാന്തര വിപണിയില്‍ ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇന്ന് ഗ്രാമിന് 3770 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയിലുമാണ്‌. സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …