Breaking News

കനത്ത മഴയിലും മണ്ണിടിച്ചിലിലും 57 പേ​ര്‍ മരണപ്പെട്ടു; ഇരുപതിലധികം പേരെ കാണാതായി; 3,500 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു…

തെ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വെള്ളപ്പൊക്കത്തിലും 57 പേ​ര്‍ മരണപ്പെട്ടു. മി​നാ​സ് ജെ​റൈ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​രി​ച്ച​ത്. 48 പേ​രാ​ണ് ഇവിടെ മാത്രം മരണപ്പെട്ട​ത്.

പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..!

മണ്ണിടിച്ചിലില്‍ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങള്‍. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ , ഇബിറൈറ്റ്, ബെറ്റിം,എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് .

വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് 3,500 പേ​രെ വീ​ടു​ക​ളി​ല്‍​നി​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ന​ദി​ക​ള്‍ ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ന​ട​യില്‍ മുങ്ങിയിരിക്കുകയാണ്.

മിനാസ് ജെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെ നഗരത്തില്‍, വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 171.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു.110 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മി​നാ​സ് ജെ​റൈ​സി​ല്‍ ഇ​ത്ര ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തെന്നാണ് റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …