Breaking News

സ്വർണവില സർവകാല റെക്കോർഡിൽ ; പവന് 38000 കടന്നു; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് ആദ്യമായി 38000 രൂപ കടന്നു. പവന് ഇന്ന് 38120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 30 രൂപ കൂടി 4756 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സമ്ബത് ഘടന ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്. നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്.

ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കുറഞ്ഞത് 8 ശതമാനം പണിക്കൂലിയും കൂടി ഇതിനോടൊപ്പം വരുമ്ബോള്‍ ഒരു പവന്‍ ആഭരണത്തിന്

കേരളത്തില്‍ ഇപ്പോള്‍ നല്‍കേണ്ട വില 44,000 രൂപയോളമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …