Breaking News

Local News

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 95 ; 13,767 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,40,194 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,22,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,976 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1222 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്; 18,849 പേര്‍ രോഗമുക്തി; മരണം 149…

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് സംസ്ഥാനത്ത് 149 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. 1387 പേരെയാണ് കോവിഡ് ബാധിച്ച്‌ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം 18,849 രോഗമുക്തി നേടി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം …

Read More »

പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രത്തിലെ വസോർധാരാഹോമവും മഹാരുദ്രജപവും ഒക്ടോബർ 23 ന്

പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്രസന്നിധിയിൽ ദേശിംഗനാടിൻറെ ചരിത്രത്തിലാധ്യമായ് വസോർധാരാഹോമവും മഹാരുദ്രജപവും നടത്തപ്പെടുന്നു. 2021 ഒക്ടോബർ 23 ശനിയാഴ്ച സരസ്വതിയാമം മുതൽ മദ്ധ്യാഹ്നം വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാസുദേവർ സോമയാജിപ്പാടിൻറെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി സോമയാഗ – അതിരാത്രങ്ങളിൽ കാർമികത്വം വഹിച്ച ശ്രിംഗേരി മഠത്തിലെ യജുർവേദ ഉപവാസകരായ പണ്ഡിത രത്നങ്ങളാൽ നിർവഹിക്കുന്നു. മഹായജ്ഞത്തിന് ആശംസ അർപ്പിച്ചുകൊണ്ട് സ്വാമിനി ദേവിസംഗമേശാനന്ദ സരസ്വതി ( അയ്യപ്പസേവാശ്രമം, മങ്കര )

Read More »

കൊല്ലം ജില്ലയിൽ കു​ട്ടി​ക​ളു​ടെ ന​​ഗ്​​ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ വ്യാ​പ​ക ന​ട​പ​ടി; നിരവധി പേർ പിടിയിൽ…

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഇ​ന്‍​റ​ര്‍നെ​റ്റി​ല്‍ തെ​ര​ഞ്ഞ​വ​ര്‍ക്കും പ​ങ്കുവെ​ച്ച​വ​ര്‍ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ്. കൊ​ല്ലം റൂ​റ​ല്‍ പ​രി​ധി​യി​ല്‍ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ജി​ല്ല​യി​ലെ 21 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്പ്‌​ടോ​പ്, ഡെ​സ്‌​ക്‌​ടോ​പ്​ തു​ട​ങ്ങി ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ക​മ്ബ്യൂ​ട്ട​റ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​വ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ലേ​ക്ക​യ​ച്ചു. ന​ഗ​ര​പ​രി​ധി​യി​ല്‍പെ​ട്ട ഇ​ര​വി​പു​രം, കൊ​ല്ലം വെ​സ്​​റ്റ്, ശ​ക്തി​കു​ള​ങ്ങ​ര, കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ര്‍ എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഓ​രോ ഇ​ട​ങ്ങ​ളി​ലും കൊ​ല്ലം …

Read More »

കൊല്ലത്ത് യുവാവിനെ റോഡിലിട്ട് തല്ലി; പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം

കുളത്തൂപ്പുഴയില്‍ യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം. മര്‍ദനത്തിനിരയായ സജികുമാറാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് 22 നാണ് സജികുമാറിനെ റോഡിലിട്ട് പരസ്യമായി തല്ലിച്ചതച്ചത്. പ്രദേശവാസികളായ സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള ആക്രമണം. മര്‍ദന ദൃശ്യങ്ങളടക്കം പൊലീസിന് തെളിവായി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് സജികുമാര്‍ പറയുന്നത്. അടിയേറ്റ സജികുമാര്‍ രണ്ടാഴ്ചയിലധികം …

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,699 പേര്‍ക്ക് മാത്രം കോവിഡ് ; 58 മരണം; 17,763 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1667 എറണാകുളം 1529 തിരുവനന്തപുരം 1133 കോഴിക്കോട് 997 മലപ്പുറം 942 കൊല്ലം 891 കോട്ടയം 870 പാലക്കാട് 792 ആലപ്പുഴ 766 കണ്ണൂര്‍ 755 പത്തനംതിട്ട 488 …

Read More »

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊട്ടാരക്കരയില്‍ രണ്ടു കടകള്‍ കത്തിനശിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്…

ഗ്യാസ് സിലിണ്ടറിന്റെ പൊട്ടിത്തെറിച്ച ചീളുകള്‍ കാലില്‍ തുളച്ചുകയറി ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്‌ഹോള്‍സ്റ്ററി കടയും ഭാഗികമായി കത്തിനശിച്ചു. ഈ കടയില്‍ മാത്രം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വ്യക്തമാക്കി. രാവിലെ കടതുറന്ന ഇസ്മായില്‍ പതിവുപോലെ അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിലിണ്ടര്‍ ലീക്കായി ചെറിയ തോതില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. ഭയന്നുപോയ ഇസ്മായില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് ; 120 മരണം; 14,242 പേര്‍ രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 2500 തിരുവനന്തപുരം 1961 തൃശൂര്‍ 1801 കോഴിക്കോട് 1590 കൊല്ലം 1303 മലപ്പുറം 1200 കോട്ടയം 1117 പാലക്കാട് 1081 ആലപ്പുഴ 949 കണ്ണൂര്‍ 890 പത്തനംതിട്ട 849 …

Read More »

സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ് ; 127 മരണം; 16,918 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്ബിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 2784 എറണാകുളം 2397 തിരുവനന്തപുരം 1802 കൊല്ലം 1500 കോട്ടയം 1367 കോഴിക്കോട് 1362 പാലക്കാട് 1312 മലപ്പുറം 1285 ആലപ്പുഴ 1164 ഇടുക്കി 848 കണ്ണൂര്‍ 819 …

Read More »

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്; 152 മരണം; 20,510 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 3033 എറണാകുളം 2564 കോഴിക്കോട് 1735 തിരുവനന്തപുരം 1734 കൊല്ലം 1593 കോട്ടയം 1545 മലപ്പുറം 1401 പാലക്കാട് 1378 ആലപ്പുഴ 1254 കണ്ണൂര്‍ 924 പത്തനംതിട്ട 880 …

Read More »