സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് …
Read More »കൊല്ലത്ത് വാഹനാപകടം; ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം…
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലായിരുന്നു അപകടം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ചൈതന്യ(20) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു മരണം …
Read More »ദക്ഷിണേഷ്യയിലെ ഏറ്റവും നീളംകൂടിയ ബോ സ്ട്രിങ് ആര്‍ച്ച് ; വലിയഴീക്കല്‍ പാലം പൂര്‍ത്തിയാകുന്നു..
ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മാണം പൂര്‍ത്തിയാകുന്നു. സെപ്തംബറില് തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികൾ. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ നിർമാണം വേഗത്തിലാക്കി പാലം തുറക്കുമെന്ന് ഊരാളുങ്കൽ ലേബർ കോണ്ട്രാക്‌ട് സൊസൈറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ യു പ്രതിഭ, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 146 കോടി രൂപയാണ് വകയിരുത്തിയത്. കായംകുളം …
Read More »കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍…
ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ശൂരനാട് വടക്ക് സ്വദേശി ജിഷ്ണു മനോജ്(24), വടക്കന്‍ മൈനാഗപ്പള്ളി സോമവിലാസം ചന്ത സ്വദേശി ഷാനു(24), തൊടിയൂര്‍, പുലിയൂര്‍ വഞ്ചി തെക്ക്, സ്വദേശി ദിലീപ്(23) എന്നിവരാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി കുറ്റിമുക്ക് സ്വദേശി ശശിധരന്‍ എന്നയാളുടെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ശശിധരന്‍റെ മകന്‍ ശ്യാമിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് വീട് ആക്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. …
Read More »കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് രോഗം; 116 മരണം; 22,049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് …
Read More »ശാസ്താംകോട്ടയില്‍ വീടിന് നേരെ ബോംബേറ്; വ്യാപക നാശനഷ്ടം…
ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞ് അക്രമം. ശാസ്താംകോട്ട വേങ്ങ സ്വദേശിനിയുടെ വീടിന് നേരേയാണ് ആക്രമണം നടന്നത്. പൊട്ടിത്തെറിയില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ളാസുകളും തകര്‍ന്നിട്ടുണ്ട്. സെക്കന്‍ഡുകള്‍ ഇടവിട്ട് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read More »ഞെട്ടിത്തരിച്ച് കേരളം; സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി പതിനഞ്ചിന് മുകളിൽ ; മരണം 152…
സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,87,45,545 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് …
Read More »കൊല്ലത്ത് ഞായറാഴ്ച 1075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി 1695…
ജില്ലയില്‍ ഞായറാഴ്ച 1075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1695 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്ബര്‍ക്കം വഴി 1071 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 183 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-32, പുനലൂര്‍-20, പരവൂര്‍-12, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-34, പിറവന്തൂര്‍-29, മയ്യനാട്-26, ഇളമ്ബള്ളൂര്‍-25, തെ•ല-23, അലയമണ്‍, ഇട്ടിവ, ചാത്തന്നൂര്‍, തഴവ എന്നിവിടങ്ങളില്‍ 22 വീതവും പ•ന-21, കടയ്ക്കല്‍, …
Read More »സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20,108 പേര്‍ക്ക് രോഗമുക്തി….
കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് …
Read More »കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമം, കൊല്ലത്ത് വധുവിന്റെ പിതാവ് അറസ്റ്റില്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വധുവിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനിലെ ഓഡിറ്റോറിയത്തില്‍ അനുവദനീയമായതില്‍ അധികം ആളുകളെ വെച്ച് വിവാഹം നടത്താനുള്ള ശ്രമമാണ് പോലീസ് എത്തി തടഞ്ഞത്. ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവാഹത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടത്. തുടര്‍ന്ന് വിവാഹത്തിന് വന്ന ആള്‍ക്കാരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഐപിസി, ദുരന്തനിവാരണ നിയമം, …
Read More »