കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഡിസംബർ മൂന്ന് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Read More »ബുര്‍വി ; ന്യൂനമര്‍ദ്ദം നാളെ അതിശക്തമാകും; ആശങ്കയോടെ കേരളം; നാലു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് ; ഡിസംബര്‍ രണ്ടും മൂന്നും അതിനിര്‍ണായകം…
ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം മാറും മുന്‍പ് കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂന്നു ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. നാളെ ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആദ്യഘട്ടത്തില്‍ കേരളത്തിനു ഭീഷണിയില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പുതിയ പ്രചവനങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ ദിശ …
Read More »കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരു മരണം……
കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. ബാദുഷ എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് എതിർവശത്തുള്ള ഇന്ത്യൻ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയില്‍ പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറിയത്. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Read More »അവധി പിൻവലിച്ചു ; ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും…
സംസ്ഥാനത്തെ ബാങ്കുകളിൽ ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചു. രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ഇനി മുതൽ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു. നേരത്തേ സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. മുന്‍പത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളില്‍ മാത്രമായിരിക്കും ഇനി ബാങ്കുകള്‍ക്ക് അവധി ഉണ്ടായിരിക്കുക.
Read More »സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് ; ഒരു ജില്ലയിൽ മാത്രം 1000 ന് മുകളിൽ രോഗികൾ ; 22 മരണം….
സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 1023 കോഴിക്കോട് 514 പാലക്കാട് 331 എറണാകുളം 325 കോട്ടയം 279 തൃശൂര്‍ 278 ആലപ്പുഴ 259 തിരുവനന്തപുരം …
Read More »സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്; 27 മരണം ; 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 776 കൊല്ലം 682 തൃശൂര്‍ 667 കോഴിക്കോട് 644 എറണാകുളം 613 കോട്ടയം 429 തിരുവനന്തപുരം 391 പാലക്കാട് 380 ആലപ്പുഴ 364 കണ്ണൂര്‍ 335 പത്തനംതിട്ട …
Read More »കൊല്ലത്ത് അനധികൃത മണ്ണ് കടത്തൽ വ്യാപകമാകുന്നു…
കൊട്ടാരക്കര : ജില്ലയില്‍ നൂറുകണക്കിനു ലോറികളാണു മണ്ണുമായി ദേശീയപാതയിലൂടെയും എംസി റോഡിലൂടെയും ചീറിപായുന്നത്. ഇന്നലെ മഴ ശക്തമായിട്ടും മണ്ണു കടത്തിനു യാതൊരു കുറവുമുണ്ടായില്ല. നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ മൗനം പാലിക്കുന്നു. കൈക്കൂലി നല്‍കിയാണു കടത്തെന്നാണ് ആക്ഷേപം. കിഴക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന കുന്നുകള്‍ കൂടി ഇടിച്ചു നിരത്തിയാണു മണ്ണുകടത്ത്. കരുനാഗപ്പള്ളി ഭാഗത്തേക്കാണു കടത്തുന്നതെന്നാണു വിവരം.
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം ; ഇന്ന് 2710 പേർക്ക് മാത്രം കോവിഡ്; 2347 പേർക്ക് സമ്ബർക്കത്തിലൂടെ…
സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 496 കോഴിക്കോട് 402 എറണാകുളം 279 തൃശൂര്‍ 228 ആലപ്പുഴ 226 തിരുവനന്തപുരം 204 കൊല്ലം 191 പാലക്കാട് 185 …
Read More »സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് നിരക്ക് ; കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 6684 രോഗമുക്തര്‍…
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 574 മലപ്പുറം 558 ആലപ്പുഴ 496 എറണാകുളം 489 തൃശൂര്‍ 425 പാലക്കാട് 416 കൊല്ലം 341 തിരുവനന്തപുരം 314 കോട്ടയം 266 കണ്ണൂര്‍ 203 പത്തനംതിട്ട …
Read More »സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കോവിഡ് : 25 മരണം : 653 ഉറവിടം അറിയാത്ത കേസുകൾ…
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ – 727 കോഴിക്കോട് – 696 മലപ്പുറം – 617 ആലപ്പുഴ – 568 എറണാകുളം – 489 പാലക്കാട് – 434 കൊല്ലം – 399 …
Read More »