Breaking News

സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കോവിഡ് : 25 മരണം : 653 ഉറവിടം അറിയാത്ത കേസുകൾ…

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തൃശൂര്‍ – 727
കോഴിക്കോട് – 696
മലപ്പുറം – 617
ആലപ്പുഴ – 568
എറണാകുളം – 489
പാലക്കാട് – 434
കൊല്ലം – 399

തിരുവനന്തപുരം – 386
കണ്ണൂര്‍ – 346
കോട്ടയം – 344
ഇടുക്കി – 185
പത്തനംതിട്ട – 138
കാസര്‍ഗോഡ് – 108
വയനാട് – 100

4683 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 706
കോഴിക്കോട് 646
മലപ്പുറം 583
ആലപ്പുഴ 553
എറണാകുളം 254
പാലക്കാട് 264
കൊല്ലം 386

തിരുവനന്തപുരം 286
കണ്ണൂര്‍ 259
കോട്ടയം 337
ഇടുക്കി 137
പത്തനംതിട്ട 99
കാസര്‍ഗോഡ് 97
വയനാട് 76

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …