Breaking News

സംസ്ഥാനത്ത് ഇന്ന് ആശ്വാസ​ദിനം ; ഇന്ന് 2710 പേർക്ക് മാത്രം കോവിഡ്; 2347 പേർക്ക് സമ്ബർക്കത്തിലൂടെ…

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മലപ്പുറം 496
കോഴിക്കോട് 402
എറണാകുളം 279
തൃശൂര്‍ 228
ആലപ്പുഴ 226
തിരുവനന്തപുരം 204

കൊല്ലം 191
പാലക്കാട് 185
കോട്ടയം 165
കണ്ണൂര്‍ 110
ഇടുക്കി 83
കാസര്‍ഗോഡ് 64
പത്തനംതിട്ട 40
വയനാട് 37

2347 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 476
കോഴിക്കോട് 385
എറണാകുളം 192
തൃശൂര്‍ 221
ആലപ്പുഴ 220
തിരുവനന്തപുരം 164

കൊല്ലം 185
പാലക്കാട് 98
കോട്ടയം 157
കണ്ണൂര്‍ 67
ഇടുക്കി 69
കാസര്‍ഗോഡ് 53
പത്തനംതിട്ട 26
വയനാട് 34

39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5, തൃശൂര്‍ 3, മലപ്പുറം 2, പത്തനംതിട്ട, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …