സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 641 പേര്‍ രോഗമുക്തി നേടിയപ്പോള്‍ സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. …
Read More »കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്; 78 പേർക്ക് സമ്ബർക്കം മൂലം; കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ…
കൊല്ലം ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ജില്ലയില്രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നുവന്നവരും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്. സമ്ബര്‍ക്കം മൂലം 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിയും സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തിയവര്‍ 1 …
Read More »സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ്; നാല് മരണം; 888 പേർക്ക് സമ്ബർക്കത്തിലൂടെ രോഗബാധ…
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 55 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ബാധിച്ചവരില്‍ 122 പേര്‍ വിദേശത്ത് നിന്നുവന്നവരും 96 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, …
Read More »കോവിഡ് സമൂഹ്യവ്യാപനം: കൊല്ലത്ത് വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം…
കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമായ വാഹനഗതാഗതത്തിന് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്ബര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്ബരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 59 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് …
Read More »കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്; സമ്ബർക്കം മൂലം 59 പേർക്ക്; വിശദവിവരങ്ങൾ…
കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 4 പേര്‍ക്കും സമ്ബര്‍ക്കം മൂലം 59 പേര്‍ക്കുമാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ചെറിയഴീക്കല്‍ സ്വദേശിനിയും തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയവര്‍ 1 കുണ്ടറ സ്വദേശി 29 …
Read More »സംസ്ഥാനത്ത് ഇന്ന് 29 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; വിശദാംശങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് ഇന്ന് പുതിയ 29 ഹോട്ട്‌സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിലവിൽ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈൻമെന്റ് സോൺ: 4, 12), കാട്ടാക്കട, (16), വെങ്ങാനൂർ (9). കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാർഡുകളും), രാമനാട്ടുകര മുൻസിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുൻസിപ്പാലിറ്റി (31). തൃശൂർ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), …
Read More »സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ് ; മരണം 61; സമ്ബർക്കത്തിലൂടെ രോഗം 733 പേർക്ക്; ജില്ല തിരിച്ചുള്ള കണക്കുകൾ….
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള …
Read More »കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കൊല്ലത്ത് രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു…
കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൈലം പഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. പുനലൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളും കലയനാട്, ഗ്രേസിങ്‌ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാര്‍ഡുകളുമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് …
Read More »ഉത്രാ വധക്കേസ്; സൂരജ് പാമ്പിനെകൊണ്ട് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നു; ഡിഎൻഎ റിപ്പോർട്ട്..
കൊല്ലം ഉത്രാ വധക്കേസില്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. മൂര്‍ഖന്‍ പാമ്പിനെകൊണ്ട് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നുവെന്ന് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നു. പാമ്പുകടിയേറ്റ ഭാഗത്ത് അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ജൂസില്‍ ഉറക്ക ഗുളികള്‍ നല്‍കി മയക്കിയ ശേഷം ഭര്‍ത്താവ് സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കരുതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെകൊണ്ട് ഉത്രയുടെ …
Read More »സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൂടി കോവിഡ്; 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; ജില്ല തിരിച്ചുള്ള കണക്കുകള്‍…
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്ന് മാത്രം 1103 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ കണക്ക് ആശ്വാസമാണ്. 1049 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, …
Read More »