Breaking News

കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്; 78 പേർക്ക് സമ്ബർക്കം മൂലം; കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ…

കൊല്ലം ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ജില്ലയില്രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നുവന്നവരും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്.

സമ്ബര്‍ക്കം മൂലം 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിയും സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

വിദേശത്ത് നിന്നുമെത്തിയവര്‍
1 പന്മന കൊല്ലക സ്വദേശി 32 ഒമാനില്‍ നിന്നുമെത്തി
2 കുരീപ്പുഴ സ്വദേശിനി 32 ദുബായില്‍ നിന്നുമെത്തി
3 ഇളമ്ബളളൂര്‍ സ്വദേശി 28 സൗദി അറേബ്യയില്‍ നിന്നുമെത്തി
4 മൈലാപ്പൂര്‍ സ്വദേശി 37 സൗദി അറേബ്യയില്‍ നിന്നുമെത്തി
5 ശക്തികുളങ്ങര സ്വദേശിനി 35 സൗദി അറേബ്യയില്‍ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
6 കന്യാകുമാരി സൈമന്‍ കോളനി സ്വദേശി 41 തമിഴ് നാട്ടില്‍ നിന്നുമെത്തി
7 കന്യാകുമാരി കല്‍ക്കുളം സ്വദേശി 28 തമിഴ് നാട്ടില്‍ നിന്നുമെത്തി
8 കന്യാകുമാരി കല്‍ക്കുളം സ്വദേശി 28 തമിഴ് നാട്ടില്‍ നിന്നുമെത്തി
9 കന്യാകുമാരി കല്‍ക്കുളം സ്വദേശി 50 തമിഴ് നാട്ടില്‍ നിന്നുമെത്തി
10 കന്യാകുമാരി കല്‍ക്കുളം സ്വദേശി 52 തമിഴ് നാട്ടില്‍ നിന്നുമെത്തി
11 കന്യാകുമാരി കല്‍ക്കുളം സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി
12 കന്യാകുമാരി കുളച്ചല്‍ സ്വദേശി 40 തമിഴ് നാട്ടില്‍ നിന്നുമെത്തി
13 കന്യാകുമാരി കുളച്ചല്‍ സ്വദേശി 33 തമിഴ് നാട്ടില്‍ നിന്നുമെത്തി
14 കന്യാകുമാരി ചിന്നനഗര്‍ സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി
15 കന്യാകുമാരി വിളവന്‍കോട് സ്വദേശി 50 തമിഴ് നാട്ടില്‍ നിന്നുമെത്തി
16 ചവറ താന്നിമൂട് സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി
17 ചവറ പുതുക്കാട് സ്വദേശിനി 38 തമിഴ് നാട്ടില്‍ നിന്നുമെത്തി

സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
18 അഞ്ചല്‍ ഏറം സ്വദേശി 30 സമ്ബര്‍ക്കം
19 അഞ്ചല്‍ ഏറം സ്വദേശിനി 25 സമ്ബര്‍ക്കം
20 അഞ്ചല്‍ ഏറം സ്വദേശിനി 52 സമ്ബര്‍ക്കം
21 അമ്ബലംകുന്ന് സ്വദേശിനി 8 സമ്ബര്‍ക്കം

22 ആദിച്ചനല്ലൂര്‍ സ്വദേശി 40 സമ്ബര്‍ക്കം
23 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 47 സമ്ബര്‍ക്കം
24 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 37 സമ്ബര്‍ക്കം
25 ആലപ്പാട് പുതുക്കാട് സ്വദേശി 62 സമ്ബര്‍ക്കം
26 ഇടമുളയ്ക്കല്‍ പാലമുക്ക് സ്വദേശി 49 സമ്ബര്‍ക്കം

27 ഇട്ടിവ കോട്ടുക്കല്‍ സ്വദേശി 55 സമ്ബര്‍ക്കം
28 ഇട്ടിവ മഞ്ഞപ്പാറ സ്വദേശി 28 സമ്ബര്‍ക്കം
29 ഇട്ടിവ വയല സ്വദേശിനി 55 സമ്ബര്‍ക്കം
30 ഇട്ടിവ സ്വദേശിനി 29 സമ്ബര്‍ക്കം

31 ഉമ്മന്നൂര്‍ വയയ്ക്കല്‍ സ്വദേശിനി 48 സമ്ബര്‍ക്കം
32 ഉമ്മന്നൂര്‍ വയയ്ക്കല്‍ സ്വദേശിനി 32 സമ്ബര്‍ക്കം
33 ഏരൂര്‍ എളവറാംകുഴി സ്വദേശിനി 39 സമ്ബര്‍ക്കം
34 ഏരൂര്‍ വിളക്കുപാറ സ്വദേശി 47 സമ്ബര്‍ക്കം
35 കടയ്ക്കല്‍ സ്വദേശി 40 സമ്ബര്‍ക്കം
36 കരിങ്ങന്നൂര്‍ സ്വദേശി 55 സമ്ബര്‍ക്കം

37 കരീപ്ര ഇടക്കിടം സ്വദേശിനി 48 സമ്ബര്‍ക്കം
38 കരീപ്ര ഇടയ്ക്കിടം സ്വദേശി 22 സമ്ബര്‍ക്കം
39 കരീപ്ര ഇടയ്ക്കിടം സ്വദേശി 53 സമ്ബര്‍ക്കം
40 കരീപ്ര ഇടയ്ക്കിടം സ്വദേശിനി 68 സമ്ബര്‍ക്കം
41 കാവനാട് സ്വദേശി 67 സമ്ബര്‍ക്കം

42 കുമ്മിള്‍ സ്വദേശിനി 49 സമ്ബര്‍ക്കം
43 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 55 സമ്ബര്‍ക്കം
44 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 44 സമ്ബര്‍ക്കം
45 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 6 സമ്ബര്‍ക്കം
46 കൊട്ടാരക്കര അമ്ബലംകുന്ന് സ്വദേശിനി 29 സമ്ബര്‍ക്കം

47 കൊട്ടാരക്കര അമ്ബലത്തുംകാല സ്വദേശി 19 സമ്ബര്‍ക്കം
48 ചക്കുവരയ്ക്കല്‍ സ്വദേശി 6 സമ്ബര്‍ക്കം
49 ചടയമംഗലം നെട്ടയത്തറ സ്വദേശിനി 28 സമ്ബര്‍ക്കം
50 ചടയമംഗലം കല്ലുമല സ്വദേശിനി 2 സമ്ബര്‍ക്കം
51 ചടയമംഗലം നെട്ടയത്തറ സ്വദേശിനി 3 സമ്ബര്‍ക്കം

52 ചടയമംഗലം നെട്ടയത്തറ സ്വദേശിനി 68 സമ്ബര്‍ക്കം
53 ചടയമംഗലം മണ്ണാപ്പറമ്ബ് സ്വദേശിനി 43 സമ്ബര്‍ക്കം
54 ചവറ താന്നിമൂട് സ്വദേശി 82 സമ്ബര്‍ക്കം
55 ചവറ താന്നിമൂട് സ്വദേശി 70 സമ്ബര്‍ക്കം
56 ചവറ താന്നിമൂട് സ്വദേശി 10 സമ്ബര്‍ക്കം
57 ചവറ താന്നിമൂട് സ്വദേശി 30 സമ്ബര്‍ക്കം

58 ചവറ താന്നിമൂട് സ്വദേശിനി 58 സമ്ബര്‍ക്കം
59 ചവറ പയ്യലക്കാവ് സ്വദേശി 8 സമ്ബര്‍ക്കം
60 ചവറ പയ്യലക്കാവ് സ്വദേശിനി 3 സമ്ബര്‍ക്കം
61 ചവറ പയ്യലക്കാവ് സ്വദേശിനി 26 സമ്ബര്‍ക്കം
62 ചവറ പുതുക്കാട് സ്വദേശി 54 സമ്ബര്‍ക്കം
63 ചവറ പുതുക്കാട് സ്വദേശി 23 സമ്ബര്‍ക്കം

64 ചിതറ സ്വദേശിനി 80 സമ്ബര്‍ക്കം
65 തൊടിയൂര്‍ സ്വദേശിനി 40 സമ്ബര്‍ക്കം
66 നിലമേല്‍ സ്വദേശി 51 സമ്ബര്‍ക്കം
67 നെടുമ്ബന സ്വദേശി 21 സമ്ബര്‍ക്കം
68 നെടുവത്തൂര്‍ നീലേശ്വരം സ്വദേശി 21 സമ്ബര്‍ക്കം

69 പത്തനാപുരം സ്വദേശി 1 സമ്ബര്‍ക്കം
70 പന്മന വെറ്റമുക്ക് സ്വദേശിനി 3 സമ്ബര്‍ക്കം
71 പന്മന വെറ്റമുക്ക് സ്വദേശിനി 24 സമ്ബര്‍ക്കം
72 പാരിപ്പളളി സ്വദേശിനി 20 സമ്ബര്‍ക്കം
73 പുനലൂര്‍ മണിയാര്‍ സ്വദേശി 18 സമ്ബര്‍ക്കം

74 പുനലൂര്‍ മണിയാര്‍ സ്വദേശി 53 സമ്ബര്‍ക്കം
75 പുനലൂര്‍ മണിയാര്‍ സ്വദേശി 19 സമ്ബര്‍ക്കം
76 പുനലൂര്‍ വാളക്കോട് സ്വദേശിനി 54 സമ്ബര്‍ക്കം
77 മൈനാഗപ്പളളി കലയപുരം സ്വദേശി 50 സമ്ബര്‍ക്കം
78 മൈലം പളളിക്കല്‍ സ്വദേശി 31 സമ്ബര്‍ക്കം

79 വാളക്കോട് സ്വദേശി 58 സമ്ബര്‍ക്കം
80 വെട്ടിക്കവല കരിക്കം സ്വദേശി 31 സമ്ബര്‍ക്കം
81 വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി 48 സമ്ബര്‍ക്കം
82 വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി 27 സമ്ബര്‍ക്കം

83 വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി 38 സമ്ബര്‍ക്കം
84 വെട്ടിക്കവല തലച്ചിറ സ്വദേശി 23 സമ്ബര്‍ക്കം
85 വെട്ടിക്കവല തലച്ചിറ സ്വദേശിനി 48 സമ്ബര്‍ക്കം
86 വെളിനല്ലൂര്‍ അമ്ബലംകുന്ന് സ്വദേശിനി 70 സമ്ബര്‍ക്കം
87 വെളിനല്ലൂര്‍ കൊല്ലംകോട് സ്വദേശിനി 21 സമ്ബര്‍ക്കം

88 വെളിയം ഓടനാവട്ടം സ്വദേശി 10 സമ്ബര്‍ക്കം
89 വെളിയം ഓടനാവട്ടം സ്വദേശി 68 സമ്ബര്‍ക്കം
90 വെള്ളിനല്ലൂര്‍ സ്വദേശി 58 സമ്ബര്‍ക്കം
91 ശക്തികുളങ്ങര സ്വദേശി 24 സമ്ബര്‍ക്കം
92 ശക്തികുളങ്ങര സ്വദേശി 63 സമ്ബര്‍ക്കം

93 ശൂരനാട് തെക്ക് സ്വദേശി 25 സമ്ബര്‍ക്കം
94 ശൂരനാട് പാതിരിക്കല്‍ സ്വദേശി 26 സമ്ബര്‍ക്കം
95 കരവാളൂര്‍ നരിയ്ക്കല്‍ സ്വദേശിനി 28 സമ്ബര്‍ക്കം. ആരോഗ്യ പ്രവര്‍ത്തകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …